No products in the cart.
തയ്യൽക്കാരിയായ ഒരു വീട്ടമ്മയുടെ കുറ്റാന്വേഷണ സഹജാവബോധത്തിൻ്റെ അതിരസകരമായ നോവലാണിത്. ഒരു ലേഡി ഡിറ്റക്ടീവോ എന്ന് നെറ്റി ചുളിക്കുന്നവർക്ക് ഒരു നല്ല കുറ്റാന്വേഷക എന്നാണ് കേന്ദ്രകഥാപാത്രമായ യിൽഡിസിനെ വിശേഷിപ്പിക്കാനാവുക. വസ്ത്രം തുന്നിയും അലക്കിയും പാചകം ചെയ്തും നല്ല ദാമ്പത്യജീവിതം നയിക്കുന്നതിനിടയിലൂടെ പ്രിയതമനറിയാതെ നടത്തുന്ന അതിസാഹസികമായ രാത്രിയാത്രയും വേലി ചാടിക്കടക്കലും ആളനക്കമില്ലാത്ത കെട്ടിടങ്ങളിലേക്ക് ഒറ്റയ്ക്കെത്തുകയും ചെയ്യുന്ന ഒരു സാധാരണ വീട്ടമ്മയുടെ അസാധാരണമായ കഥ.
Additional information
| Weight | 0.300 kg |
|---|---|
| Dimensions | 25 × 20 × 3 cm |
| 0.300 | pages 342 |










Reviews
There are no reviews yet.