നിയോക്കിൻ്റെ കുമ്പസാരം അനേകം ആളുകളുടെ കുമ്പസാരമാണ്. യാദൃച്ഛികമായി ഒരു രാത്രിയിൽ സംഭവിക്കുന്ന കഥ പിന്നീട് കടന്നു പോകുന്നത് ചോരയുടെയും പകയുടെയും പ്രണയത്തിന്റെറെയും മുറിവുകൾ സമ്മാനിച്ച അനേകം മനുഷ്യരിലൂടെയാണ്. അവനവൻ്റെ ശരികളും തെറ്റുകളും അവനവൻ തന്നെ തീരുമാനിക്കും എന്ന പേടിയില്ലാത്ത മനുഷ്യരിലൂടെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ നോവൽ വായനക്കാർക്ക് നല്ലൊരു ദൃശ്യഭാഷ കൂടി സമ്മാനിക്കുന്നു

Additional information

Weight 0.350 kg
Dimensions 25 × 20 × 3 cm
0.350

pages 190

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.