No products in the cart.
ആദിപരാശക്തിയുടെ സമഗ്രവും സമ്പൂർണ്ണവുമായ ഭാവമാണ് ശ്രീഭഭ്രകാളി. കുലദേവതയും കുടുംബപരദേവതയുമായ ശ്രീഭഭ്രയുടെ മാഹാത്മ്യത്തെക്കുറിച്ച് ഇന്നോളം അറിയപ്പെടാത്ത അത്യപൂർവ്വങ്ങളായ അറിവുകൾ ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു.
മഹാകാളി അഷ്ടോത്തരം സഹസ്രനാമം ലളിതാസഹസ്രനാമം എന്നിവയുടെ അർത്ഥ വിവരങ്ങളും ഈ മഹാഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
Additional information
| Weight | 0.850 kg |
|---|---|
| Dimensions | 25 × 20 × 3 cm |










Reviews
There are no reviews yet.