കേവലം സഭാചരിത്രം എന്നതിലുപരി ഒരു ജനതയുടെ സാംസ്‌കാരികചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പുനരന്വേഷണമാണ് ഈ പുസ്‌തകം. ബഹുസ്വരതയുടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രാധാന്യം വീണ്ടെടുക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമായി രിക്കെ. ഓരോ വിഭാഗം ജനങ്ങളും അവരുടെ സാംസ്‌കാരികപൈതൃകത്തെക്കുറിച്ച് (അതു നല്ലതാകട്ടെ ചീത്തയാകട്ടെ) ബോധവാന്മാരാ യിരിക്കേണ്ടതുണ്ട്.

Additional information

Weight 0.450 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.