No products in the cart.
എഴുത്തുകാരന്റെ പ്രസിദ്ധിയുടെ തണലില്‍ വിശ്രമിക്കാനിഷ്ടപ്പെടുന്നവരാണ് നമ്മുടെ വിമര്ശകരിലധികംപേരും. സേനന് എന്ന നവാഗതന്റെ പുസ്തകമെടുത്തു നിരൂപണം നടത്തിയാല്‍ അവര്‍ക്കെന്തു പ്രയോജനം! ഈ നോവലിന്റെ വ്യത്യസ്തമായ അന്തരീക്ഷവും നൂതനമായ ശൈലിയും നല്ല വായനക്കാരെ തീര്‍ച്ചയായും ആകര്‍ഷിക്കും. സ്പാര്‍ട്ടക്കസും പിതാവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍–ഗന്ധകത്തിന്റെ മഴയായും തീനാളങ്ങളുടെ ഉടുപുടവയായും ചുറ്റിവരിയുന്ന പിതൃപാശം–ബലികൊടുക്കപ്പെടുന്ന നേര്ച്ചമൃഗത്തിന്റെ തീക്ഷ്ണനിറങ്ങളില് മനസ്സില്‍ എരിയുന്ന പ്രതീതി. മലയാളനോവല്ഭാവുകത്വത്തെ പുതുക്കിപ്പണിയാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു നോവലിന്റെ കാല്‍നൂറ്റാണ്ടിനു ശേഷമുള്ള വീണ്ടെടുപ്പ്
Additional information
| Weight | 0.300 kg |
|---|---|
| Dimensions | 23 × 20 × 3 cm |










Reviews
There are no reviews yet.