• GHATHAKAN By K R Meera

    (0)
    Original price was: ₹699.00.Current price is: ₹599.00.

    GHATHAKAN ഘാതകൻ By K R Meera

    സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ ‘ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്’ എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.

    Original price was: ₹699.00.Current price is: ₹599.00.
    Total: 599.00
    Add to cart
  • AARACHAR K. R. MEERA

    (0)
    Original price was: ₹650.00.Current price is: ₹575.00.

    AARACHAR ആരാച്ചാർ By K. R. MEERA

    ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

    Original price was: ₹650.00.Current price is: ₹575.00.
    Total: 575.00
    Add to cart
  • MEERASADHU K R Meera

    (0)
    Original price was: ₹125.00.Current price is: ₹110.00.

    MEERASADHU മീരാസാധു By K R Meera

    ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ പ്രകാശിതമാവുന്നു ഇവിടെ.

    Original price was: ₹125.00.Current price is: ₹110.00.
    Total: 110.00
    Add to cart
  • SOORYANE ANINJA ORU STHREE By K. R. MEERA

    (0)
    Original price was: ₹460.00.Current price is: ₹399.00.

    SOORYANE ANINJA ORU STHREE സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ By K. R. MEERA

    ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍– സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു–സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.

    Original price was: ₹460.00.Current price is: ₹399.00.
    Total: 399.00
    Add to cart
  • MERCURY ISLAND By AKHIL P DHARMAJAN

    (0)
    Original price was: ₹499.00.Current price is: ₹450.00.

    MERCURY ISLAND മെർക്കുറി ഐലൻഡ് By AKHIL P DHARMAJAN

    From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന നോവല്‍ ജൂഡ ആന്തണി ജോസഫ്

    Original price was: ₹499.00.Current price is: ₹450.00.
    Total: 450.00
    Add to cart
  • DEVAGEETHIKAL

    (0)
    Original price was: ₹750.00.Current price is: ₹590.00.

    ശ്രീ ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച സിനിമ നാടക ലളിത devational ഗാനങ്ങൾ ഗായകർ രചയിതാക്കൾ രാഗങ്ങൾ എല്ലാം മാസ്റ്റർ തന്നെ രൂപ കല്പന ചെയ്ത അമൂല്യ ഗ്രന്ഥം കുറച്ചു കോപ്പികൾ മാത്രം സംഗീത സംവിധാനത്തെക്കുറിച്ചു മാസ്റ്ററുടെ കാഴ്ചപ്പാടുകൾ രീതിശാസ്ത്രത്ത ഇവ അദ്ദേഹം തന്നെ വിശദീകരിക്കുന്ന പഠനം ഉൾപ്പടെ .

    Original price was: ₹750.00.Current price is: ₹590.00.
    Total: 590.00
    Add to cart
  • Rudrakshamaala

    (0)
    Original price was: ₹250.00.Current price is: ₹205.00.
    Original price was: ₹250.00.Current price is: ₹205.00.
    Total: 205.00
    Add to cart
  • DAKSHINENDIAN SANGEETHAM

    (0)
    Original price was: ₹400.00.Current price is: ₹365.00.
    Original price was: ₹400.00.Current price is: ₹365.00.
    Total: 365.00
    Add to cart
  • NAMMALIDAM POOKKUMPOL

    (0)
    Original price was: ₹170.00.Current price is: ₹165.00.

    നമ്മളിടം പൂക്കുമ്പോൾ ….NAMMALIDAM POOKKUMPOL….. By Sujith Ben

    മനുഷ്യനോളം, മനുഷ്യബന്ധങ്ങളോളം സങ്കീർണ്ണമായ എന്തുണ്ട് ഭൂമിയിൽ ?
    എല്ലാ മനുഷ്യവികാരങ്ങളിലും അടങ്ങിയിരിക്കുന്ന അതിസങ്കീർണ്ണമായ വൈകാരിക തലങ്ങളെ ഇഴ പിരിച്ചെടുക്കുക എന്നത് അസാദ്ധ്യമാണ് .

    പ്രണയം , കാമം , വാത്സല്യം, വിരഹം, എന്നിങ്ങനെയുള്ള നൂറ് നൂറ് വികാരങ്ങൾക്ക് പിന്നിലും അത്രയും തന്നെ കഥകൾ പറയാനുണ്ട്.

    Original price was: ₹170.00.Current price is: ₹165.00.
    Total: 165.00
    Add to cart
  • KADHAKAL

    (0)
    Original price was: ₹170.00.Current price is: ₹140.00.
    Original price was: ₹170.00.Current price is: ₹140.00.
    Total: 140.00
    Add to cart
  • K.L Paulinte 50 Kadhakal

    (0)
    Original price was: ₹190.00.Current price is: ₹150.00.
    Original price was: ₹190.00.Current price is: ₹150.00.
    Total: 150.00
    Add to cart
  • AITHIHYAMALA

    (0)
    Hardcover – 1 September 2019 Original price was: ₹700.00.Current price is: ₹675.00.
    Original price was: ₹700.00.Current price is: ₹675.00.
    Total: 675.00
    Add to cart
  • BHADRAKALI MAHATHMYAM

    (0)
    Hardcover – 1 January 2017 Original price was: ₹320.00.Current price is: ₹237.00.
    Original price was: ₹320.00.Current price is: ₹237.00.
    Total: 237.00
    Add to cart
  • Malankara Nasranikalum Keralacharithravum

    (0)
    Original price was: ₹450.00.Current price is: ₹390.00.
    Original price was: ₹450.00.Current price is: ₹390.00.
    Total: 390.00
    Add to cart
  • ADHYATMA RAMAYANAM

    (0)
    Hardcover – 1 January 2018 Original price was: ₹590.00.Current price is: ₹490.00.
    Original price was: ₹590.00.Current price is: ₹490.00.
    Total: 490.00
    Add to cart
  • PANCHATHANTHRAM KATHAKAL

    (0)
    Original price was: ₹300.00.Current price is: ₹270.00.

    [മിത്രഭേദം, മിത്രലാഭം, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നീ അഞ്ചു തന്ത്രങ്ങളുമായി ബന്ധപ്പെട്ട 83 കഥകൾ] Hardcover – 1

    Original price was: ₹300.00.Current price is: ₹270.00.
    Total: 270.00
    Add to cart
/ 6
Shopping Cart 0

No products in the cart.