No products in the cart.
Compare“Dakshinendiyile Mahakshethrangal ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങൾ by P G Rajendran” has been added to the compare list
-
KARAYILE MEENUKAL By NIRMALA
Rated 5.00 out of 5 based on 1 customer rating(1)₹300.00Original price was: ₹300.00.₹285.00Current price is: ₹285.00.KARAYILE MEENUKAL കരയിലെ മീനുകൾ By NIRMALA
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള് സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന് വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന് പ്രവാസിയായ നിര്മ്മലയുടെ ഈ നോവല് പ്രവാസസാഹിത്യത്തിലെ പതിവുരീതികള് ലംഘിച്ച് സമകാലിക നോവലില് പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
-പി.കെ. രാജശേഖരന്
ഒരു അമേരിക്കന് പ്രവാസിയുടെ ജീവിതസംഘര്ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്₹300.00Original price was: ₹300.00.₹285.00Current price is: ₹285.00. -
Kerala Christavar കേരളം ക്രൈസ്തവർ By Varghese Angamaly
Rated 0 out of 5(0)₹525.00Original price was: ₹525.00.₹500.00Current price is: ₹500.00.₹525.00Original price was: ₹525.00.₹500.00Current price is: ₹500.00. -
Keralathanima കേരളത്തനിമ by Dr R Gopinathan
Rated 0 out of 5(0)₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.₹300.00Original price was: ₹300.00.₹270.00Current price is: ₹270.00. -
Khaleel Jibral Kruthikal ഖലീൽ ജിബ്രാൾ കൃതികൾ by Khaleel Jibral
Rated 0 out of 5(0)₹1,299.00Original price was: ₹1,299.00.₹1,150.00Current price is: ₹1,150.00.₹1,299.00Original price was: ₹1,299.00.₹1,150.00Current price is: ₹1,150.00. -
Koormam കൂർമ്മം By K N Prasanth
Rated 0 out of 5(0)₹390.00Original price was: ₹390.00.₹350.00Current price is: ₹350.00.₹390.00Original price was: ₹390.00.₹350.00Current price is: ₹350.00. -
KORAPAPPANU STHUTHIYAYIRIKETTE
Rated 0 out of 5(0)₹599.00Original price was: ₹599.00.₹575.00Current price is: ₹575.00.ടി.ഡി. രാമകൃഷ്ണന് ഫ്രാന്സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല് സാഹിത്യത്തിലെ കള്ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല് കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള് ഇപ്പോള് പ്രീബുക്ക് ചെയ്യാം.
₹599.00Original price was: ₹599.00.₹575.00Current price is: ₹575.00. -
KORAPAPPANU STHUTHIYAYIRIKETTE && FRANCIS ITTYKKORA (COMBO)
Rated 0 out of 5(0)₹1,049.00Original price was: ₹1,049.00.₹990.00Current price is: ₹990.00.KORAPAPPANU STHUTHIYAYIRIKETTE കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ && FRANCIS ITTYKKORA ഫ്രാൻസിസ് ഇട്ടിക്കോര By : T. D. RAMAKRISHNAN
ടി.ഡി. രാമകൃഷ്ണന് ഫ്രാന്സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല് സാഹിത്യത്തിലെ കള്ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല് കരുത്തോടെ വായനക്കാരിലേക്ക്.
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്
₹1,049.00Original price was: ₹1,049.00.₹990.00Current price is: ₹990.00. -
Kuttikalude Ramayanam by P Chinmayan Nair
Rated 0 out of 5(0)₹525.00Original price was: ₹525.00.₹300.00Current price is: ₹300.00.₹525.00Original price was: ₹525.00.₹300.00Current price is: ₹300.00. -
Lilly Pookkalude Ormakku
Rated 0 out of 5(0)₹220.00Original price was: ₹220.00.₹198.00Current price is: ₹198.00.Lilly Pookkalude Ormakku ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക് by VG
പല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത ‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.
₹220.00Original price was: ₹220.00.₹198.00Current price is: ₹198.00. -
MALAKHAYUTE MARUKUKAL KARINEELA By K. R. MEERA
Rated 0 out of 5(0)₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.MALAKHAYUTE MARUKUKAL KARINEELA മാലാഖയുടെ മറുകുകൾ കരിനീല By K. R. MEERA
മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. -
Malankara Nasranikalum Keralacharithravum
Rated 0 out of 5(0)₹450.00Original price was: ₹450.00.₹390.00Current price is: ₹390.00.₹450.00Original price was: ₹450.00.₹390.00Current price is: ₹390.00. -
Malayalam Innale Innu Nale മലയാളം ഇന്നലെ ഇന്ന് നാളെ By Dr C Udayakala
Rated 0 out of 5(0)₹360.00Original price was: ₹360.00.₹325.00Current price is: ₹325.00.₹360.00Original price was: ₹360.00.₹325.00Current price is: ₹325.00. -
Malayalam Innale, Innu Nale മലയാളം ഇന്നലെ ഇന്ന് നാളെ By Dr C Udayakala
Rated 0 out of 5(0)₹360.00Original price was: ₹360.00.₹330.00Current price is: ₹330.00.₹360.00Original price was: ₹360.00.₹330.00Current price is: ₹330.00. -
MANHAPPUSTHAKAM By FRANCIS NORONHA
Rated 0 out of 5(0)₹170.00Original price was: ₹170.00.₹155.00Current price is: ₹155.00.MANHAPPUSTHAKAM മഞ്ഞപ്പുസ്തകം By FRANCIS NORONHA
വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക, കഥപറച്ചിലിനുള്ളിൽ വായനക്കാരുടെ സർഗ്ഗാത്മകതയ്ക്ക് വിഭവങ്ങൾ കരുതിവയ്ക്കുക, ശീർഷകം മുതൽ കഥാന്ത്യംവരെ ഭാഷയുടെ സകല വിനിമയസാധ്യതകളെയും ചൂഷണം ചെയ്യുക, മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം, യുക്തിവാദം, ആക്റ്റിവിസം, ഫെമിനിസം, പൗരബോധം, നഗരവത്കരണം, കച്ചവടതന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സാന്ദർഭികമായി ഉള്ളടക്കംചെയ്യുക, ഗ്രാമ-നഗര സംഘർഷങ്ങളെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുക, ക്രൈം ഫിക് ഷന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടണ്ട് സവിശേഷമായൊരു ആഖ്യാനതന്ത്രം മെനയുക ഇതൊക്കെയാണ് മഞ്ഞപ്പുസ്തകം എന്ന ഈ ചെറുനോവലിലൂടെ ഫ്രാൻസിസ് നൊറോണ സാധ്യമാക്കിയിരിക്കുന്നത്. രുദ്രന്റെ ചായക്കടയിൽനിന്ന് നീലക്കാന്താരിയിലേക്കുള്ള പരിണാമകാലമാണ് മഞ്ഞപ്പുസ്തകത്തിന്റെ കഥാകാലം.
₹170.00Original price was: ₹170.00.₹155.00Current price is: ₹155.00. -
Manthrikavijnanam മാന്ത്രികവിജ്ഞാനം By Dr M V Vishnu Namboothiri
Rated 0 out of 5(0)₹220.00Original price was: ₹220.00.₹200.00Current price is: ₹200.00.₹220.00Original price was: ₹220.00.₹200.00Current price is: ₹200.00. -
MEERASADHU K R Meera
Rated 0 out of 5(0)₹125.00Original price was: ₹125.00.₹110.00Current price is: ₹110.00.MEERASADHU മീരാസാധു By K R Meera
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്പ്പിക്കുകയും അതേ സമര്പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
₹125.00Original price was: ₹125.00.₹110.00Current price is: ₹110.00.















