No products in the cart.
-
BAS THETH By Nazeen Muhamed
500gRated 0 out of 5(0)₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.BAS THETH ബാസ് തേത് By Nazeen Muhamed
തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാതേത്. തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.
₹280.00Original price was: ₹280.00.₹250.00Current price is: ₹250.00. -
OOchandi By B Vinod
Rated 0 out of 5(0)₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.OOchandi ഊച്ചാണ്ടി By B Vinod
മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്
₹280.00Original price was: ₹280.00.₹250.00Current price is: ₹250.00. -
Goodasangam ഗൂഢസംഘം by S R Lal
Rated 0 out of 5(0)₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.₹280.00Original price was: ₹280.00.₹250.00Current price is: ₹250.00. -
Indian Swathanthryasamaracharithrathile Kerala ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളം by Charithrarachanasamithi (Kerala Bhasha Institute)
Rated 0 out of 5(0)₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.₹280.00Original price was: ₹280.00.₹250.00Current price is: ₹250.00. -
Malik Ambar മാലിക് അംബർ by Renjith Krishnamohan
Rated 0 out of 5(0)₹290.00Original price was: ₹290.00.₹260.00Current price is: ₹260.00.₹290.00Original price was: ₹290.00.₹260.00Current price is: ₹260.00. -
Gandhini ഗാന്ദിനി by Rajan Panoor
Rated 0 out of 5(0)₹290.00Original price was: ₹290.00.₹260.00Current price is: ₹260.00.₹290.00Original price was: ₹290.00.₹260.00Current price is: ₹260.00. -
Jal Jangal Jameen ജൽ ജംഗൽ ജമീൻ by Arun Sebastian
Rated 0 out of 5(0)₹290.00Original price was: ₹290.00.₹260.00Current price is: ₹260.00.₹290.00Original price was: ₹290.00.₹260.00Current price is: ₹260.00. -
Randam Loka Mahayudham രണ്ടാം ലോകമഹായുദ്ധം by Prof. Abraham M Nidheeri
Rated 0 out of 5(0)₹280.00Original price was: ₹280.00.₹260.00Current price is: ₹260.00.₹280.00Original price was: ₹280.00.₹260.00Current price is: ₹260.00. -
Darsanamala Vol – 1 ദർശനമാല വാല്യം ഒന്ന് Translated by Swamy Samprasad
Rated 0 out of 5(0)₹290.00Original price was: ₹290.00.₹260.00Current price is: ₹260.00.₹290.00Original price was: ₹290.00.₹260.00Current price is: ₹260.00. -
202 Dirhms 202 ദിർഹംസ് by Dr Hussain Ahmad
Rated 0 out of 5(0)₹290.00Original price was: ₹290.00.₹260.00Current price is: ₹260.00.₹290.00Original price was: ₹290.00.₹260.00Current price is: ₹260.00. -
PANCHATHANTHRAM KATHAKAL
Rated 0 out of 5(0)₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.[മിത്രഭേദം, മിത്രലാഭം, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നീ അഞ്ചു തന്ത്രങ്ങളുമായി ബന്ധപ്പെട്ട 83 കഥകൾ] Hardcover – 1
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00. -
Ullam Thotta Urava ഉള്ളം തൊട്ട ഉറവ Mohanlal
Rated 0 out of 5(0)₹290.00Original price was: ₹290.00.₹270.00Current price is: ₹270.00.₹290.00Original price was: ₹290.00.₹270.00Current price is: ₹270.00. -
Keralathanima കേരളത്തനിമ by Dr R Gopinathan
Rated 0 out of 5(0)₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.₹300.00Original price was: ₹300.00.₹270.00Current price is: ₹270.00. -
Aswadhan Vaitharaniyil Ninnum Mandhakiniyilekku അശ്വദ്ധൻ വൈതരണിയിൽ നിന്നും മന്ദാകിനിയിലേക്ക് By Jyothi, Athira Pushpajan
Rated 0 out of 5(0)₹299.00Original price was: ₹299.00.₹270.00Current price is: ₹270.00.₹299.00Original price was: ₹299.00.₹270.00Current price is: ₹270.00. -
NANAYUVAN NJAN KADALAAKUNNU By NIMNA VIJAYAN
Rated 0 out of 5(0)₹299.00Original price was: ₹299.00.₹275.00Current price is: ₹275.00.NANAYUVAN NJAN KADALAAKUNNU നനയുവാൻ ഞാൻ കടലാകുന്നു By NIMNA VIJAYAN
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
₹299.00Original price was: ₹299.00.₹275.00Current price is: ₹275.00. -
ORU DESAM PALA BHASHAKAL
Rated 0 out of 5(0)₹299.00Original price was: ₹299.00.₹275.00Current price is: ₹275.00.ORU DESAM PALA BHASHAKAL ഒരു ദേശം പല ഭാഷകൾ By Dr. Sheena Eappen
₹299.00Original price was: ₹299.00.₹275.00Current price is: ₹275.00.















