No products in the cart.
All
All
Filter-
AADHYATHMIKA NAVOTHANATHINTE SILPIKAL
Rated 0 out of 5(0)₹160.00Original price was: ₹160.00.₹155.00Current price is: ₹155.00.AADHYATHMIKA NAVOTHANATHINTE SILPIKAL ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ
എസ്. ഗുപ്തൻനായർ
പതിനേഴ് ആദ്ധ്യാത്മിക നവോത്ഥാന ശില്പികളെക്കുറിച്ചുള്ള ജീവിതസ്മരണകൾ
ബ്രഹ്മാനന്ദസ്വാമി ശിവയോഗി
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
നിർമ്മലാനന്ദ സ്വാമി
വാഗ്ഭടാനന്ദ ഗുരു
തപോവനസ്വാമി
വൈകുണ്ഠസ്വാമികൾ
ആഗമാനന്ദസ്വാമി
പണ്ഡിത വേദബന്ധു
തെക്കാട്ട് അയ്യാസ്വാമികൾ
രംഗനാഥാനന്ദ സ്വാമി
ചിന്മയാനന്ദസ്വാമി
നിത്യചൈതന്യയതി
കുമ്മമ്പള്ളി രാമൻപിള്ള ആശാൻ
സ്വാമി രാമദാസ്
വിദ്യാനന്ദതീർത്ഥപാദർ
ബോധേശ്വരൻഋഷിപ്രഭാവരായ മഹാപുരുഷന്മാർ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും
ഇന്ത്യയുടെ പല ഭാഗങ്ങളിൽ വർത്തിക്കുകയും, ഭാരതീയ സമൂഹത്തിൽ ഇഴുകിപ്പിടിച്ചിരുന്ന നൈതികവും
ധാർമ്മികവുമായ മാലിന്യങ്ങളെ കഴുകി നീക്കുകയും ചെയ്തു. വിവേകാനന്ദനും ടാഗോറും ഗാന്ധിജിയും മറ്റും ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ ഇന്ത്യൻ മനസ്സിനെ പാശ്ചാത്യമായ ആധുനികതയുടെ പ്രകാശമയമായ അംശങ്ങളെല്ലാം വിവേചിച്ചുൾക്കൊള്ളാൻ
പരിശീലിപ്പിക്കുകകൂടി ചെയ്തു.
വിഷ്ണുനാരായണൻ നമ്പൂതിരിഎസ്. ഗുപ്തൻനായരുടെ ജന്മശതാബ്ദി വർഷത്തിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്
₹160.00Original price was: ₹160.00.₹155.00Current price is: ₹155.00. -
AANOYUDE PIRAKE GAMAYUDE PIRAKE
Rated 0 out of 5(0)₹180.00Original price was: ₹180.00.₹160.00Current price is: ₹160.00.AANOYUDE PIRAKE GAMAYUDE PIRAKE ആനോയുടെ പിറകേ; ഗാമയുടെ പിറകേ
അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം.
രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം.
₹180.00Original price was: ₹180.00.₹160.00Current price is: ₹160.00. -
Adoor Gopalakrishnan -Cinemayil Oru Jeevitham
Rated 0 out of 5(0)₹175.00Original price was: ₹175.00.₹170.00Current price is: ₹170.00.Adoor Gopalakrishnan -Cinemayil Oru Jeevitham അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം
ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ ‘അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം’ ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം
പരിഭാഷ: എന്‍.പി. സജീഷ്
₹175.00Original price was: ₹175.00.₹170.00Current price is: ₹170.00. -
ATHMAKATHAKKURIPPUKAL
Rated 0 out of 5(0)₹150.00Original price was: ₹150.00.₹125.00Current price is: ₹125.00.ATHMAKATHAKKURIPPUKAL ആത്മകഥാക്കുറിപ്പുകൾ By Dr.B.R.Ambedkar
ഡോ. അംബേദ്കറിന്റെ കൃതികളിൽനിന്നും
തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും
അദ്ദേഹം സ്വന്തം കൈയക്ഷരത്തിൽ എഴുതി
സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ
വിസയും കാത്ത് എന്ന ഓർമ്മക്കുറിപ്പും.
അംബേദ്കറുടെ ജീവിതദർശനവും ചിന്തകളും
വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം₹150.00Original price was: ₹150.00.₹125.00Current price is: ₹125.00. -
AUGUSTIL KANAM By GABRIEL GARCIA MARQUEZ
Rated 0 out of 5(0)₹199.00Original price was: ₹199.00.₹180.00Current price is: ₹180.00.AUGUSTIL KANAM ആഗസ്തിൽ കാണാം By GABRIEL GARCIA MARQUEZ
എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.
₹199.00Original price was: ₹199.00.₹180.00Current price is: ₹180.00. -
Bhagavathgeethavyakhyanam
Rated 0 out of 5(0)₹390.00Original price was: ₹390.00.₹200.00Current price is: ₹200.00.Bhagavathgeethavyakhyanam ഭഗവത്‌ഗീതാവ്യാഖ്യാനം
₹390.00Original price was: ₹390.00.₹200.00Current price is: ₹200.00. -
BIJILEES by Sarath US
Rated 0 out of 5(0)₹120.00Original price was: ₹120.00.₹115.00Current price is: ₹115.00.BIJILEES ബിജിലീസ് by Sarath US
ബിജിലീസ്. ശരത് യു.എസ് **************** ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ… എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലിസ് പ്രേതങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലിസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.
₹120.00Original price was: ₹120.00.₹115.00Current price is: ₹115.00. -
Bluepoppy: The Valley of Flowers
Rated 0 out of 5(0)₹150.00Original price was: ₹150.00.₹100.00Current price is: ₹100.00.Bluepoppy: The Valley of Flowers
₹150.00Original price was: ₹150.00.₹100.00Current price is: ₹100.00. -
Chathiyude Padmavyuham By Swapna Suresh
Rated 0 out of 5(0)₹250.00Original price was: ₹250.00.₹199.00Current price is: ₹199.00.Chathiyude Padmavyuham By Swapna Suresh ചതിയുടെ പത്മ വ്യൂഹം
ചതിയുടെ പത്മവ്യൂഹം – സ്വപ്ന സുരേഷ് കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വർണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം.
₹250.00Original price was: ₹250.00.₹199.00Current price is: ₹199.00. -
DEAD By CHRISTIAN KRACHT
Rated 0 out of 5(0)₹220.00Original price was: ₹220.00.₹200.00Current price is: ₹200.00.DEAD ഡെഡ് By CHRISTIAN KRACHT
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ “ഡൈ ടോട്ടൻ” എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.
₹220.00Original price was: ₹220.00.₹200.00Current price is: ₹200.00. -
Electronics Adisthana Thathwangal
₹150.00Rated 0 out of 5(0)Electronics Adisthana Thathwangal
Perfect Paperback – 1 January 2019
₹150.00 -
ELLAVIDHA PRANAYAVUM By K. R. MEERA
Rated 0 out of 5(0)₹150.00Original price was: ₹150.00.₹145.00Current price is: ₹145.00.ELLAVIDHA PRANAYAVUM എല്ലാവിധ പ്രണയവും By K. R. MEERA
പ്രണയനോവൽ. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേർന്ന ഹൃദയസ്പർശിയായ നോവൽ
₹150.00Original price was: ₹150.00.₹145.00Current price is: ₹145.00. -
EZHAM BHRANTHAN By ANSHINE THOMAS
Rated 0 out of 5(0)₹220.00Original price was: ₹220.00.₹200.00Current price is: ₹200.00.EZHAM BHRANTHAN ഏഴാം ഭ്രാന്തൻ By ANSHINE THOMAS
₹220.00Original price was: ₹220.00.₹200.00Current price is: ₹200.00. -
HADI By Praseed Balakrishnan
Rated 0 out of 5(0)₹140.00Original price was: ₹140.00.₹135.00Current price is: ₹135.00.HADI ഹാദി By Praseed Balakrishnan
ഹാദി പ്രസീദ് ബാലകൃഷ്ണൻ **************** എന്റെ ജീവിതയാത്രയിൽ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ ലോകത്തുള്ള ഒരുപാട് പേരിലേക്ക് രചനകളായി എത്തിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായി രുന്നു. ആ ചിന്തകൾക്കുള്ള ഉത്തരമായിട്ട് ഞാനിന്ന് ഹാദിയെ കാണുന്നു. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളിലൂടേയും കടന്നുപോകുമ്പോൾ എന്നെയും എന്റെ ശിഷ്യരേയും എന്നോട് ചേർന്ന് നിൽക്കുന്നവരേയും എനിക്ക് കാണാൻ സാധിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നോക്കിയിരിക്കാൻ ഭംഗിയുള്ളൊരു കണ്ണാടി യാണ് ഹാദി എന്ന ഈ പുസ്തകം. ഡോ. അദ്നാൻ ഹാദി
₹140.00Original price was: ₹140.00.₹135.00Current price is: ₹135.00. -
HARINAMA KEERTHANAM
Rated 0 out of 5(0)₹360.00Original price was: ₹360.00.₹130.00Current price is: ₹130.00.[മൂലശ്ലോകം, അർത്ഥം, സാരാംശം, വ്യാഖ്യാനം] [ശ്രീകൃഷ്ണ സ്തുതികൾ, അഷ്ടകങ്ങൾ, കീർത്തനങ്ങൾ, നൂറ്റെട്ടു ഹരി, അവതാരസ്തോത്രങ്ങൾ, ജ്ഞാനപ്പാന, സഹസ്രനാമം ഇവ അനുബന്ധം] Hardcover – 1 April 2017
₹360.00Original price was: ₹360.00.₹130.00Current price is: ₹130.00. -
Himalaya Samathalangaliloode
Rated 0 out of 5(0)₹180.00Original price was: ₹180.00.₹160.00Current price is: ₹160.00.Himalaya Samathalangaliloode
₹180.00Original price was: ₹180.00.₹160.00Current price is: ₹160.00.
















