No products in the cart.
Studies
Studies
FilterStudy books that focus on real learning outcomes, helping students build strong foundations, practice effectively, and achieve better academic results.
-
CBSE Sample Question Paper Malayalam
Rated 0 out of 5(0)₹390.00Original price was: ₹390.00.₹300.00Current price is: ₹300.00.₹390.00Original price was: ₹390.00.₹300.00Current price is: ₹300.00. -
EZHUTHUKARUDE KUTTIKKALAM By GOPI PUTHUKODE
Rated 0 out of 5(0)₹280.00Original price was: ₹280.00.₹245.00Current price is: ₹245.00.EZHUTHUKARUDE KUTTIKKALAM എഴുത്തുകാരുടെ കുട്ടിക്കാലം By GOPI PUTHUKODE
കുഞ്ചൻ നമ്പ്യാർ * വള്ളത്തോൾ * കുമാരനാശാൻ
ജി. * ചങ്ങമ്പുഴ * എസ്.കെ. പൊറ്റെക്കാട്ട് * ഒ.വി. വിജയൻ
കുഞ്ഞുണ്ണി * വയലാർ * ചെറുകാട് * വൈലോപ്പിള്ളി
നിത്യചൈതന്യയതി * തകഴി * ഒ.എൻ.വി. *പി.
സുഗതകുമാരി *ബഷീർ * അക്കിത്തം * മാധവിക്കുട്ടി
അഴീക്കോട് * ഉറൂബ്
തുടങ്ങി പ്രിയപ്പെട്ട എഴുത്തുകാരുടെ ബാല്യകാലജീവിതംമലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ
കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ
ജീവിതത്തെ അടുത്തറിയാം.₹280.00Original price was: ₹280.00.₹245.00Current price is: ₹245.00. -
MYTHUM SCIENCUM: ORU PUNARVAYANA By ANANDA BOSE C.V
Rated 0 out of 5(0)₹310.00Original price was: ₹310.00.₹285.00Current price is: ₹285.00.MYTHUM SCIENCUM: ORU PUNARVAYANA മിത്തും സയൻസും ഒരു പുനർവായന By ANANDA BOSE C.V
പിഴുതെറിയാനും തകര്‍ത്തെറിയാനും വളരെ എളുപ്പമാണ്. പണിതുയര്‍ത്താനും നിലനിര്‍ത്താനുമാണ് ഏറെ ബുദ്ധിമുട്ട്. പണിതുയര്‍ത്തിയതൊക്കെയും നിലനില്ക്കട്ടെ; അതിന്റെ നന്മയോടും പ്രസാദത്തോടുംകൂടിത്തന്നെ! ഒരുപാട് നന്മയുടെയും ഒത്തൊരുമയുടെയും പ്രസാദഭാവമാണ് ഈ പുസ്തകത്തിനുള്ളത്. നിത്യപ്രകാശത്തിലേക്കൊഴുകുന്ന സംഭാഷണത്തിന്റെ ആനന്ദനിര്ഝരീതടത്തില് അല്‍പ്പനേരം ചിന്തകളാര്‍ന്നു കഴിച്ചുകൂട്ടുവാന്‍ വായനക്കാരനെ ഹൃദയംഗമമായി ക്ഷണിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്.
-റസൂല്‍ പൂക്കുട്ടിഉള്ക്കാഴ്ചയും ഗ്രാഹ്യവും നേടുക എന്നതാണ് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ലക്ഷ്യം. എന്നാല്‍ അവയെ പൊതുവേ വിരുദ്ധധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കാറുള്ളത്. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല് ഇനിയെപ്പോഴാണ് മാറുക! ആ മാറ്റം കാത്തിരിക്കുന്നവര്ക്കുള്ളൊരു സ്നേഹസമ്മാനമാണ് ഈ പുസ്തകം
₹310.00Original price was: ₹310.00.₹285.00Current price is: ₹285.00.
/ 1



