Publisher |
---|
Category |
---|
Weight | 0.250 kg |
---|---|
Dimensions | 25 × 20 × 2.5 in |
Language | Malayalam |
Number of pages | 128 |
Publisher | DC Books |
180.00 175.00
5 in stock
കിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ… എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസ്വത്വത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. അവതാരിക: കെ. ബി. പ്രസന്നകുമാർ