Author |
---|
Category |
---|
Weight | 0.450 kg |
---|---|
Dimensions | 25 × 20 × 2 in |
690.00 475.00
19 in stock
Lalitha sahasranama sthothram Vyakhyanam by Dr. B C Balakrishnan ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക ശാക്തേയ സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. ഇത് ശ്രീവിദ്യാ ഭഗവതി ഉപാസകരുടെ ഒരു പ്രധാന സ്തോത്രമാണ്. ഒരു നാമവും ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയ ദിവസങ്ങളിൽ നിത്യവും പാരായണം ചെയ്യുന്നത് ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.