| Weight | 0.250 kg |
|---|---|
| Dimensions | 25 × 20 × 2.5 in |
| Language | Malayalam |
| Publisher | MANKIND PUBLICATIONS |
280.00 250.00
2 in stock
മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്
KARBIKADHAKAL കാർബികഥകൾ By Dr. Arsu, Dhaneswar Engti, Dr. Sheena Eapen
ORU DESAM PALA BHASHAKAL ഒരു ദേശം പല ഭാഷകൾ By Dr. Sheena Eappen
KUMBASARAM കുമ്പസാരം By Abraham Mathew
RATHRI 12-NU SHESHAM രാത്രി 12 - നു ശേഷം By AKHIL P DHARMAJAN
നമ്മളിടം പൂക്കുമ്പോൾ ....NAMMALIDAM POOKKUMPOL..... By Sujith Ben