No products in the cart.
fast & free shipping
Apply to all orders over $100
100% organic product
Manufactured at top famous farmlands
1 Day Returns
Change of Mind applicable
Shop By Brands
-
ORU KUTAYUM KUNJUPENGALUM By : MUTTATHU VARKEY && PATHUMMAYUDE AADU By : VAIKOM MUHAMMAD BASHEER
Rated 0 out of 5(0)₹340.00Original price was: ₹340.00.₹301.00Current price is: ₹301.00.ORU KUTAYUM KUNJUPENGALUM ഒരു കുടയും കുഞ്ഞുപെങ്ങളും By : MUTTATHU VARKEY !! PATHUMMAYUDE AADU പാത്തുമ്മായുടെ ആട് By : VAIKOM MUHAMMAD BASHEER
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.
————————————————————————————————————————————————————————————–വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
₹340.00Original price was: ₹340.00.₹301.00Current price is: ₹301.00.
-
Prathikriya 2.0 by Nikhilesh Menon
Rated 0 out of 5(0)₹199.00Original price was: ₹199.00.₹190.00Current price is: ₹190.00.Prathikriya 2.0 പ്രതിക്രിയ 2.0 by Nikhilesh Menon
പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.
₹199.00Original price was: ₹199.00.₹190.00Current price is: ₹190.00.
-
Electronics Adisthana Thathwangal
₹150.00Rated 0 out of 5(0)Electronics Adisthana Thathwangal
Perfect Paperback – 1 January 2019
₹150.00 -
Vedasabdaratnakaram
Rated 0 out of 5(0)₹1,200.00Original price was: ₹1,200.00.₹999.00Current price is: ₹999.00.Vedasabdaratnakaram വേദശബ്ദരത്നാകരം By D. Babupaul
₹1,200.00Original price was: ₹1,200.00.₹999.00Current price is: ₹999.00.




