No products in the cart.
All
All
Filter
View wishlist“AA MARATHEYUM MARANNU MARANNU NJAN By K. R. MEERA” has been added to your wishlist
-
YESUDEVAN By K P KESAVAMENON
Rated 0 out of 5(0)₹470.00Original price was: ₹470.00.₹370.00Current price is: ₹370.00.YESUDEVAN യേശുദേവൻ By K P KESAVAMENON
യേശുദേവന്റെ ഉപദേശങ്ങള്‍ , അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങള്‍ , ജനഹൃദയത്തെ അഗാധമായി സ്പര്‍ശിക്കാനുള്ള കഴിവ്, ലോകദു:ഖത്തിന്റെ പ്രതിപലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപ-വിഷാദഭാവങ്ങള്‍ എന്നിങ്ങനെ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സര്‍വതലസ്പര്‍ശിയായ ഒരു സമഗ്രജീവചരിത്ര രചന.
₹470.00Original price was: ₹470.00.₹370.00Current price is: ₹370.00. -
YUDASINTE SUVISESHAM K. R. MEERA
Rated 0 out of 5(0)₹160.00Original price was: ₹160.00.₹145.00Current price is: ₹145.00.YUDASINTE SUVISESHAM യൂദാസിന്റെ സുവിശേഷം By K. R. MEERA
ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്ക്കാന് പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.
₹160.00Original price was: ₹160.00.₹145.00Current price is: ₹145.00. -
മലയാളo – മലയാളo ഇoഗ്ലിഷ് നിഘണ്ടു
Rated 0 out of 5(0)₹980.00Original price was: ₹980.00.₹975.00Current price is: ₹975.00.21ാo നൂറ്റാണ്ടിലെ മലയാളo നിഘണ്ടു സീരീസിലെ ആദ്യ നിഘണ്ടു. ഇപ്പോൾ പ്രചാരത്തിലുള്ള എല്ലാ മലയാളo വാക്കുകളും ഉൾപ്പെടു ത്തി ഡോ. ബി.സി ബാലകൃഷ്ണന്റെ നേതൄതത്തിൽ ശ്രീമതി പി.വി. ഒാമനാ സതീഷ് നിർമിച്ചത്.
₹980.00Original price was: ₹980.00.₹975.00Current price is: ₹975.00. -
ശ്രീമദ്ഭാഗവതം കിളിപ്പാട്ട്
Rated 0 out of 5(0)₹990.00Original price was: ₹990.00.₹690.00Current price is: ₹690.00.ശ്രീമദ്ഭാഗവതം കിളിപ്പാട്ട്
[ Neatly Bound Large Size Book ] Hardcover – 31 October 2020
₹990.00Original price was: ₹990.00.₹690.00Current price is: ₹690.00.




