• Ettavum Priyappetta Ennodu

    (0)
    Original price was: ₹360.00.Current price is: ₹300.00.

    Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay – ഏറ്റവും പ്രിയപ്പെട്ട എന്നോട്

    ഏറ്റവും പ്രിയപ്പെട്ട എന്നോട് ***************** Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay —————– ************************* ————————– ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

    Original price was: ₹360.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • ETTAVUM PRIYAPPETTA NINNODU

    (0)
    Original price was: ₹399.00.Current price is: ₹325.00.

    ETTAVUM PRIYAPPETTA NINNODU ഏറ്റവും പ്രിയപ്പെട്ട നിന്നോട് By NIMNA VIJAY

    വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും

    Original price was: ₹399.00.Current price is: ₹325.00.
    Total: 325.00
    Add to cart
  • Hindi Padana Sahayi (Spoken Hindi)

    (0)
    Original price was: ₹790.00.Current price is: ₹650.00.
    Original price was: ₹790.00.Current price is: ₹650.00.
    Total: 650.00
    Add to cart
  • JAIVAKRISHI [ ജൈവകൃഷി]

    (0)
    350ml Original price was: ₹450.00.Current price is: ₹300.00.
    Original price was: ₹450.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • January 12 by Besty Thomas

    (0)
    Original price was: ₹420.00.Current price is: ₹385.00.

    January 12 ജനുവരി 12 by Besty Thomas

    മുത്തങ്ങയിലെ
    ഉൾവനത്തിൽ നിന്നും
    അപ്രതീക്ഷിതമായി
    കണ്ടെത്തുന്ന
    ഒരു ജഢം. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകളായി മാറുന്ന ഭയപ്പെടുത്തുന്ന കാരണങ്ങൾ. കുറ്റവാളികളുടെ മോട്ടീവ്. അനുനിമിഷം സംഭവിക്കുന്ന വഴിത്തിരിവുകൾ. അതിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് കൊലപാതകങ്ങൾ.
    പലവഴികളിലൂടെ സഞ്ചരിച്ച് ഒടുക്കം സത്യത്തിന്റെ വെളിച്ചം തെളിയുന്നു.
    ജനുവരി 12 നീതിക്കും അനീതിക്കുമിടയിലെ നേരിനെ തേടിയുള്ള ഒരു സംഘം അന്വേഷകരുടെ യാത്രയാണ്.

    Original price was: ₹420.00.Current price is: ₹385.00.
    Total: 385.00
    Add to cart
  • Kanakkadharasahasranama-sthothram

    (0)
    500ml Original price was: ₹400.00.Current price is: ₹375.00.

    എെശ്യര്യത്തിന്റെയും സമ്പത്തിന്റെയും വർദ്ധനയ്ക്ക് കനകധാരായായ ലക്ഷ്മീ ദേവിയെ ഉപവസിക്കുവാൻ ഒരു ഗ്രന്ഥം കനകധാരാസഹസ്രനാമസ്തോത്രം വ്യാഖ്യാനം. കനകധാരാസ്തോത്രം, വ്യാഖ്യാനം, നാമാവലി, ത്രിശ്ശതി, അഷ്ടോത്തരം എല്ലാം ഉൾച്ചേർന്ന ഒരു ഉത്തമ ഗ്രന്ഥം.

    Original price was: ₹400.00.Current price is: ₹375.00.
    Total: 375.00
    Add to cart
  • KORAPAPPANU STHUTHIYAYIRIKETTE

    (0)
    Original price was: ₹599.00.Current price is: ₹575.00.

    KORAPAPPANU STHUTHIYAYIRIKETTE കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ By : T. D. RAMAKRISHNAN

    ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.

    Original price was: ₹599.00.Current price is: ₹575.00.
    Total: 575.00
    Add to cart
  • KORAPAPPANU STHUTHIYAYIRIKETTE && FRANCIS ITTYKKORA (COMBO)

    (0)
    Original price was: ₹1,049.00.Current price is: ₹990.00.

    KORAPAPPANU STHUTHIYAYIRIKETTE കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ && FRANCIS ITTYKKORA ഫ്രാൻസിസ് ഇട്ടിക്കോര By : T. D. RAMAKRISHNAN

    ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.

    ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്

    Original price was: ₹1,049.00.Current price is: ₹990.00.
    Total: 990.00
    Add to cart
  • MILES By Faisal Malayali

    (0)
    Original price was: ₹160.00.Current price is: ₹155.00.

    MILES മൈൽസ് By Faisal Malayali

    മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
    അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
    യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.

    – ബോബി ജോസ് കട്ടിക്കാട്

    Original price was: ₹160.00.Current price is: ₹155.00.
    Total: 155.00
    Add to cart
  • Nadan Bhasha Nighandu

    (1)
    Original price was: ₹350.00.Current price is: ₹340.00.
    Original price was: ₹350.00.Current price is: ₹340.00.
    Total: 340.00
    Add to cart
  • OOchandi By B Vinod

    (0)
    Original price was: ₹280.00.Current price is: ₹250.00.

    OOchandi ഊച്ചാണ്ടി By B Vinod

    മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്‌ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്

    Original price was: ₹280.00.Current price is: ₹250.00.
    Total: 250.00
    Add to cart
  • PANCHATHANTHRAM KATHAKAL

    (0)
    Original price was: ₹300.00.Current price is: ₹270.00.

    [മിത്രഭേദം, മിത്രലാഭം, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നീ അഞ്ചു തന്ത്രങ്ങളുമായി ബന്ധപ്പെട്ട 83 കഥകൾ] Hardcover – 1

    Original price was: ₹300.00.Current price is: ₹270.00.
    Total: 270.00
    Add to cart
  • RATHRI 12-NU SHESHAM By AKHIL P DHARMAJAN

    (0)
    Original price was: ₹380.00.Current price is: ₹340.00.

    RATHRI 12-NU SHESHAM രാത്രി 12 – നു ശേഷം By AKHIL P DHARMAJAN

    Original price was: ₹380.00.Current price is: ₹340.00.
    Total: 340.00
    Add to cart
/ 1
Shopping Cart 0

No products in the cart.

Sort by: