No products in the cart.
New Books
New Books
FilterSort by:
Compare“Adoor Gopalakrishnan -Cinemayil Oru Jeevitham” has been added to the compare list
-
ETTAVUM PRIYAPPETTA NINNODU
Rated 0 out of 5(0)₹399.00Original price was: ₹399.00.₹325.00Current price is: ₹325.00.ETTAVUM PRIYAPPETTA NINNODU ഏറ്റവും പ്രിയപ്പെട്ട നിന്നോട് By NIMNA VIJAY
വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും
₹399.00Original price was: ₹399.00.₹325.00Current price is: ₹325.00. -
Mizhiyoram Mozhiyazham By P S Maneksh
Rated 0 out of 5(0)₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.Weight: 0.350 kg
Dimensions: 20 × 15 × 4 cm
Author: K R MEERA
Publisher: DC Books
Category: Novel
Language: Malayalam₹280.00Original price was: ₹280.00.₹250.00Current price is: ₹250.00. -
Adoor Gopalakrishnan -Cinemayil Oru Jeevitham
Rated 0 out of 5(0)₹175.00Original price was: ₹175.00.₹170.00Current price is: ₹170.00.Adoor Gopalakrishnan -Cinemayil Oru Jeevitham അടൂര്‍ ഗോപാലകൃഷ്ണന് : സിനിമയില്‍ ഒരു ജീവിതം
ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന് ഭാസ്കരന്റെ ‘അടൂര്‍ ഗോപാലകൃഷ്ണന് : സിനിമയില്‍ ഒരു ജീവിതം’ ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന് അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം
പരിഭാഷ: എന്‍.പി. സജീഷ്
₹175.00Original price was: ₹175.00.₹170.00Current price is: ₹170.00. -
LUCIFER
Rated 0 out of 5(0)₹220.00Original price was: ₹220.00.₹195.00Current price is: ₹195.00.LUCIFER ലൂസിഫർ By : MURALI GOPY
സമീപകാലത്ത് ഏറ്റവും ജനപ്രീതിനേടി തിയേറ്ററുകളെ ഇളക്കിമറിച്ച മോഹൻലാൽസിനിമയുടെ ഉദ്വേഗജനകമായ തിരക്കഥ.
Weight: 0.350 kg
Dimensions: 20 × 15 × 4 cm
Author: K R MEERA
Publisher: DC Books
Category: Novel
Language: Malayalam₹220.00Original price was: ₹220.00.₹195.00Current price is: ₹195.00. -
Shakthimahimnasthothram
Rated 0 out of 5(0)₹180.00Original price was: ₹180.00.₹150.00Current price is: ₹150.00.Shakthimahimnasthothram ശക്തിമഹിംമ്ന സ്തോത്രം
₹180.00Original price was: ₹180.00.₹150.00Current price is: ₹150.00. -
IRUMUDIKKETTU
Rated 0 out of 5(0)₹250.00Original price was: ₹250.00.₹215.00Current price is: ₹215.00.IRUMUDIKKETTU ഇരുമുടിക്കെട്ട്
₹250.00Original price was: ₹250.00.₹215.00Current price is: ₹215.00. -
RAM C/O ANANDHI By AKHIL P DHARMAJAN
Rated 0 out of 5(0)₹399.00Original price was: ₹399.00.₹350.00Current price is: ₹350.00.RAM C/O ANANDHI റാം C/O ആനന്ദി By AKHIL P DHARMAJAN
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്…!
₹399.00Original price was: ₹399.00.₹350.00Current price is: ₹350.00. -
Ettavum Priyappetta Ennodu
Rated 0 out of 5(0)₹360.00Original price was: ₹360.00.₹300.00Current price is: ₹300.00.Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay – ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഏറ്റവും പ്രിയപ്പെട്ട എന്നോട് ***************** Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay —————– ************************* ————————– ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.
₹360.00Original price was: ₹360.00.₹300.00Current price is: ₹300.00.
/ 1








