No products in the cart.
View wishlist“OOchandi By B Vinod” has been added to your wishlist
Aalinganangalariyathe ( ആലിംഗനങ്ങളറിയാതെ ) by Sabitha Raj
₹199.00 Original price was: ₹199.00.₹170.00Current price is: ₹170.00.
5 in stock
SKU:
Auman125
Categories: All, Short Stories
Publisher: MANKIND PUBLICATIONS
-
Free Shipping
For all orders over ₹499 -
1 & 1 Returns
Cancellation after 1 day -
Secure Payment
100% secure payments

Hotline Order:
Mon - Fri: 7:00 am - 18:00PM
+919847758979
മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്. മനുഷ്യരെ, അവരുടെ ഉൾതാപം, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്
Additional information
| Weight | 0.135 kg |
|---|---|
| Dimensions | 20 × 18 × 2 cm |
| 0.135 | pages 112 |
Add your review Cancel reply









Reviews
There are no reviews yet.