കഥകളിലെ വൈചിത്ര്യവും വ്യത്യസ്തതയുംകൊണ്ട് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന രാമായണം. ശ്രീരാമകഥകളെ കേള്‍ക്കുന്നതില്‍ ശ്രോതാക്കള്‍ക്ക് അധികമായ ആനന്ദമുണ്ടാകുന്നതുകൊണ്ടാവണം ഈ രാമായണത്തിന് ആനന്ദരാമായണം എന്ന പേരു ലഭിച്ചത്. സാധാരണ രാമായണങ്ങളില്‍ ആറു കാണ്ഡങ്ങളാണുള്ളത്. എന്നാല്‍ ഇതില്‍ ഒമ്പതു കാണ്ഡങ്ങളുണ്ട്. അവയെ മുമ്മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. അതില്‍ സാരകാണ്ഡം, യാത്രാകാണ്ഡം, യാഗകാണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഒന്നാമത്തെ ഖണ്ഡമാണ് ഈ പുസ്തകം. ആനന്ദരാമായണത്തിന്റെ മൂലസംസ്‌കൃത ഗ്രന്ഥത്തിന് പ്രശസ്ത പണ്ഡിതന്‍ കെ.വി.എം. നിര്‍വഹിച്ച ലളിതഗദ്യപരിഭാഷ

Additional information

Weight 0.450 kg
Dimensions 25 × 20 × 3 cm
0.450

344

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.