No products in the cart.
- “KAANTHAL By CHANDRIKA C S” already exists in your wishlist
കറയില്ലാത്ത ഭക്തിയുടെ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ആലേഖനം. ഭഗവാനെക്കുറിച്ച് അറിയാൻ തനിക്ക് വേണ്ടത്ര യോഗ്യതയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ അവർ പറയുന്ന കാര്യങ്ങളോ, ഇതൊക്കെ തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയാനുള്ളത് എന്ന് തെളിയിക്കുന്നു. ധ്യാന, കർമ്മ, സന്ന്യാസ, യജ്ഞ, ദാന, തപങ്ങൾ കൊണ്ട് ഒന്നുംതന്നെ അറിയാനോ പ്രാപിക്കാനോ കഴിയില്ല എന്നും ഭക്തി ഒന്നുകൊണ്ട സാധിക്കൂ എന്നും തിരുമൊഴി തന്നെ ഉണ്ടല്ലോ! ഇങ്ങനെ ഒരു അവതാര ചരിത്രം ലോകത്ത് വേറെ ഇല്ല എന്നതിൽ രണ്ടു പക്ഷം ഇല്ല.
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 18 × 2 cm |










Reviews
There are no reviews yet.