No products in the cart.
View wishlist“DEAD By CHRISTIAN KRACHT” has been added to your wishlist
- Home
- Shop
- All
- Ashtakantham: Banuvinte Kathalokam (അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം) By Dr. M. Leelavathy
Ashtakantham: Banuvinte Kathalokam (അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം) By Dr. M. Leelavathy
₹140.00 Original price was: ₹140.00.₹120.00Current price is: ₹120.00.
5 in stock
-
Free Shipping
For all orders over ₹499 -
1 & 1 Returns
Cancellation after 1 day -
Secure Payment
100% secure payments

Hotline Order:
Mon - Fri: 7:00 am - 18:00PM
+919847758979
അഷ്ടകാന്തം ബാനുവിന്റെ കഥാലോകം ISBN:9788169501934 ഡോ. എം. ലീലാവതി 2025ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ബാനു മുഷ്താഖ് രചിച്ച ഏറ്റവും പ്രശസ്തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിൻ്റെ രചനകൾ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിൻ്റെ എല്ലാതലങ്ങളിൽ പെടുന്നവരും ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്പർശിയാകുമ്പോൾ, വായനക്കാരന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും.
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 18 × 2 cm |
Add your review Cancel reply









Reviews
There are no reviews yet.