No products in the cart.
ജപ്പാനീസ് ഭാഷയിലും ഇംഗ്ലീഷിലും മറ്റുമായി ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിച്ച നിരവധി പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കെനീചീറോ മോഗിയുടെ ഏറ്റവും പുതിയ പുസ്തകം .
ജപ്പാനിലെ പ്രശസ്ത മസ്തിഷ്കശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കെനീചീറോ മോഗി ഭാഗ്യത്തെ ഈ പുസ്തകത്തിലൂടെ പുനര്‍നിര്‍വ്വചിക്കുകയാണ് ഭാഗ്യം കൈയ്യെത്തിപ്പിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അത് തിരിച്ചറിയാനും പ്രാവര്‍ത്തികമാക്കാനുമുള്ള മാര്‍ഗ്ഗങ്ങളും അവയുടെ ശാസ്ത്രീയ വിശദീകരണവുമാണ് മോഗി ഇതിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നുതരുന്നത് . ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുന്ന രീതിയില്‍ കാലാനുസൃതമായി രൂപമാറ്റങ്ങള്‍ വരുത്തി കൃത്യമായി ക്രോഡീകരിച്ച് അവതരിപ്പിക്കുകയാണ് മോഗി. കാത്തിരിക്കേണ്ട ഒന്നല്ല ഭാഗ്യമെന്നും അത് പിടിച്ചു വാങ്ങേണ്ടതാണെന്നും മസ്തിഷ്കശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തുന്ന കൃതി.
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 17 × 2 cm |
| 0.250 | pages 140 |










Reviews
There are no reviews yet.