No products in the cart.
ഓർമ്മയുടെയും മറവിയുടെയും നടുവിലെ നൂൽപ്പാലത്തിലൂടെ പതറി നീങ്ങുന്ന മനുഷ്യപാദങ്ങൾ. കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന, ദാഹജലം പോലെ നഷ്ടപ്പെടുന്ന മോഹങ്ങൾ.
പകവീട്ടലിൻ്റെ ചിന്നംവിളിയായി മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കുള്ള പരകായപ്രവേശങ്ങൾ.
എന്നോ എഴുതപ്പെട്ട പ്രാചീന മൂല്യങ്ങളുടെ അടിക്കല്ലുകൾ ഇളകുന്നു. തിന്മയും നന്മയും പാപവും പുണ്യവും പുതിയ നിർവചനങ്ങളുടെ ശാഖികളിൽ ചേക്കേറുന്നു. പുതിയ കാലത്തിൻ്റെ കഥകൾക്ക് സഞ്ചരിക്കാൻ പുതിയ വഴികൾ അനിവാര്യമാണെന്നു തെളിയിക്കുന്ന സൃഷ്ടികൾ.
Additional information
| Weight | 0.200 kg |
|---|---|
| Dimensions | 21 × 17 × 2 cm |
| 0.200 | pages 164 |










Reviews
There are no reviews yet.