ഗുരുവിന്റെ ക്ഷേത്രസങ്കല്‍പ്പം എത്രയും പരിഷ്‌കൃതമായിരുന്നു. പ്രാചീനമായ ക്ഷേത്രസംസ്‌കൃതിയിലെ നല്ല ഭാഗങ്ങളെ ഗുരു ഉള്‍ക്കൊള്ളുകയും ഒപ്പം അനുവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവിന്റേതായ നവീനകാഴ്ചപ്പാട് ഇവിടെ നമുക്ക് ദര്‍ശിക്കാനാവും. -സച്ചിദാനന്ദസ്വാമി ശ്രീനാരായണഗുരുദേവന്‍ ജനങ്ങളുടെ ആവശ്യപ്രകാരം നടത്തിയ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഒരു യാത്ര. ഓരോ ക്ഷേത്രവും തമ്മിലുള്ള ദൂരവും റെയില്‍വേ സ്റ്റേഷനുകളും ബസ്റൂട്ടുകളും ഉള്‍പ്പെടുത്തിയ, അറിവിലേക്കും നിറവിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്ര. ഗുരുദേവദര്‍ശന പഠിതാക്കള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരു കൈപ്പുസ്തകം

Additional information

Weight 0.400 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.