No products in the cart.
- “OUIJA BOARD + MERCURY ISLAND- LOKAVASANAM (COMBO)” already exists in your wishlist
പാർശ്വവത്കൃത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരാണ് രാജ്യപുരോഗതിയുടെ ഊടും പാവും നെയ്യുന്നതും അതിനെ ബലപ്പെടുത്തുന്നതും എന്ന് കാമിനിപുരം വെളിപ്പെടുത്തുന്നു. ജീവിതത്തിന്റെ പുറമ്പോക്കിൽ തഴയപ്പെട്ടു കഴിയുന്ന മനുഷ്യജീവികൾ. എന്നാൽ അവർ അവഗണനകളുടെ പരകോടിയിലേക്ക് തള്ളിമാറ്റപ്പെടുന്നു. പുരോഗതിയുടെ പേരേടുകളിൽ അവർ നൽകുന്ന അംശാദായം പരിഗണിക്കപ്പെടുന്നില്ല. ഈ വിഷയത്തിലേക്ക് അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ‘കാമിനിപുര’ത്തിലൂടെ ബി എൻ റോയ് ചെയ്യുന്നത്.
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 18 × 2 cm |










Reviews
There are no reviews yet.