ജീവിതം കയ്പ്പുനീർപോലെ കുടിച്ചുവറ്റിക്കുന്ന പഞ്ഞമാസങ്ങളിൽ എന്റെ ഗ്രാമത്തിലെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നാലോചിക്കാൻ പ്രേരണയായത് പുസ്തകങ്ങളാണ്. ആ തിരിച്ചറിവ് എന്നിൽ കുറ്റബോധവും നിസ്സഹായതയും ആത്മനിന്ദയും വളർത്തി. പട്ടിണിയില്ലാതെ ജീവിച്ചുപോകാവുന്ന സ്വന്തം കുടുംബാന്തരീക്ഷം ഒരു ശാപമായി മാത്രമേ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. അന്നത്തെ പെരുമഴകൾ ഈ ഏകാന്തതയെ മറ്റൊരർഥത്തിൽ സഹനീയമാക്കി…

വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതതികൾ. എൻ. ശശിധരന്റെ ആത്മകഥ

Additional information

Weight 0.300 kg
Dimensions 25 × 20 × 3 cm
0.300

pages 184

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.