മാര്‍ക്കറ്റിങ് മാജിക്’ എന്ന ഈ പുസ്തകത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച 55 മാര്‍ക്കറ്റിങ് സ്ട്രാറ്റജികളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഈ പുസ്തകം പ്രസക്തമാകുന്നു എന്നതിന് ഉത്തരം, നമുക്കു മുന്നേ സഞ്ചരിച്ച് വിജയം കൈവരിച്ചവരില്‍നിന്നും പഠിക്കുവാനും, ബിസിനസ് വിജയിപ്പിക്കുവാന്‍ ഇത്തരം Out of the Box ചിന്തകള്‍ അനിവാര്യമാണെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുവാനും ഈ പുസ്തകത്തിന് കഴിയുന്നു എന്നതുതന്നെയാണ്. – മധു ഭാസ്‌കരന്‍ ബിസിനസ് രംഗത്തുള്ളവര്‍ക്കും സാധാരണക്കാര്‍ക്കും മാര്‍ക്കറ്റിങ് സാദ്ധ്യതകള്‍ മനസ്സിലാക്കി നവീന ആശയങ്ങള്‍ പരീക്ഷിക്കാന്‍ പ്രചോദനമേകുന്ന പുസ്തകം

Additional information

Weight 0.165 kg
Dimensions 22 × 15 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.