No products in the cart.
ഒരു ദേശത്തിന്റെ്റെ കഥ പറയുന്ന നോവൽ. തൂവാനത്തിന്റെയും അടിമാലിയുടെയും ചെല്ലിയാൻപാറയുടെയും ധമനികളിലൂടെ, ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടവഴികളിലൂടെ ഒഴുകിയിറങ്ങുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതാഖ്യാനങ്ങൾ. മലയോരഗ്രാമജീവിതത്തിന്റെ കഥകളിലൂടെ പെയ്തിറങ്ങുന്ന രാഷ്ട്രീയ, സാമൂഹികബോധ്യങ്ങൾ. ക്യാമറാക്കണ്ണുകൾ. ഒറ്റയ്ക്കാവുമ്പോഴും കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന മനുഷ്യജീവിതത്തിന്റെ പ്രത്യാശകൾ.
Additional information
| Weight | 220 kg |
|---|---|
| Dimensions | 25 × 20 × 3 cm |
| 0.220 | PAGES 276 |










Reviews
There are no reviews yet.