ഓര്‍മ്മകളുടെ താഴ്‌വരയില്‍ by ഹിമ കെ. I A S ISBN:9789347103223 “ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്‌മരണകൾ മാത്രമല്ല. വിശദാംശങ്ങളിൽ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിൽ അഭ്യുദയം ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തിൽ സന്ദേഹമില്ല. “പരിവർത്തനം, പ്രതീക്ഷ, വിനയം, സ്നേഹം’ എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്തകം. നീതിബോധവും മനുഷ്യസ്നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓർമ്മപ്പെടുത്തുന്ന രചന.” കെ. ജയകുമാർ റിട്ട. ഐ.എ.എസ്., മുൻ ചീഫ് സെക്രട്ടറി (അവതാരികയിൽ)

Additional information

Weight 0.450 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.