പെയ്‌തൊഴിഞ്ഞ പ്രണയങ്ങള്‍

നജീബ് മഹ്ഫൂസ് (1911  :  2006)

യുദ്ധകാലത്തെ പ്രണയബന്ധങ്ങൾ ചിത്രീകരിക്കുന്ന രചന. യുദ്ധവും പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന, സാധാരണ മനുഷ്യരുടെ കഥ.

 ലോകസാഹിത്യത്തിലെ ഒട്ടേറെ മഹത്തായ സൃഷ്‌ടികൾക്കൊപ്പം വെക്കാവുന്ന ഒരു രചനയായാണ് നജീബ് മഹ്ഫൂസ് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രണയബന്ധങ്ങൾ കാല്‌പനികമായ അവസ്ഥയായിട്ടല്ല, മറിച്ച് ചുഷണവും ദാരിദ്ര്യവും രാഷ്ട്രീയവും യുദ്ധവും കലയുമൊക്കെ കൂടിക്കലർന്ന വൈകാരികാവസ്ഥയായി മാറുന്ന വ്യത്യസ്തമായ അടരുകൾ. അറുപതുകളിലെ അറബ് തെരുവുകളുടെ സങ്കീർണ്ണവും പ്രക്ഷുബ്‌ധവുമായ അവസ്ഥകളുടെ നേർചിത്രങ്ങളാണ് ഈ കൃതിയിലൂടെ വരച്ചുകാണിക്കുന്നത്. അറബിയിൽനിന്നും നേരിട്ടുള്ള വിവർത്തനം ഡോ. എൻ. ഷംനാദ്

Additional information

Weight 0.220 kg
Dimensions 20 × 17 × 2 cm
0.220gm

pages 200

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.