No products in the cart.
- “KORAPAPPANU STHUTHIYAYIRIKETTE” already exists in your wishlist
തൃക്കൈവെണ്ണപോലെ അഖിലം മധുരമായ ശ്രീകൃഷ്ണലീലകൾ മാത്രം നിറഞ്ഞ പുരാണമാണ് ഗർഗ്ഗസംഹിത . ഭാഗവതത്തിലെ ദശമസ്കന്ധത്തിന്റെ ലക്ഷണം ചിത്തവൃത്തിനിരോധമാണ്. അതോടൊപ്പം സ്വസ്വരൂപാനുസന്ധാനവും ഇതാണ് ഭക്തി ലക്ഷണവും. നമ്മുടെ സ്വരൂപം എന്നാൽ ആത്മാവാണ് , ആനന്ദകൃഷ്ണനാണ് . ആ കൃഷ്ണനിൽ നിരന്തരമായി അനുസന്ധാനം ചെയ്യുന്നത് രാധാദേവി മാത്രമാണ് .ആ രാധികയാണ് ഗർഗ്ഗ ഭാഗവതത്തിലെ നായിക
Additional information
| Weight | 0.350 kg |
|---|---|
| Dimensions | 25 × 20 × 3 cm |










Reviews
There are no reviews yet.