ഭഗവാൻ ശിവന്റെ (ഹാലാസ്യനാഥനായ സുന്ദരേശന്റെ) അത്ഭുതകരവും മോക്ഷപ്രദവുമായ 64 തിരുവിളയാടലുകൾ (ലീലകൾ) ലളിതമായ മലയാളം കിളിപ്പാട്ട് ശൈലിയിൽ ആവിഷ്കരിച്ച മഹദ്‌ഗ്രന്ഥം. പ്രശസ്ത പണ്ഡിതനും വിവർത്തകനുമായ ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരുടെ അതിമനോഹരമായ ഈ കൃതി ഭക്തിയും സാഹിത്യഭംഗിയും ഒത്തുചേരുന്ന ഒരു അപൂർവ്വ ഗ്രന്ഥശേഖരമാണ്.

Additional information

Weight 0.750 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.