No products in the cart.
ഭാരതത്തിന്റെ നവോത്ഥാനശില്പികളിൽ പ്രാതഃസ്മരണീയനായ, ദാർശനികനും കവിയും സമുദായപരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവന്റെ ബോധമണ്ഡലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന രചനകളുടെ സമ്പൂർണസമാഹാരം.
ജാതികൃതമായ ദുരാചാരങ്ങളാൽ ജീർണോന്മുഖമായ കേരളസമൂഹത്തെ നവീകരിച്ച ഗുരുദേവന്റെ സമഗ്രദർശനം ഈ കൃതികളിൽ അനാവൃതമാകുന്നു. കേരളീയർക്ക് ഇന്ന് ഉദ്ബുദ്ധജനത എന്നവകാശപ്പെടാനുള്ള കരുത്തേകിയ ഒരു ദാർശനികന്റെ ആത്മരേഖകളാണിവ.
മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും ശ്രീനാരായണഗുരു രചിച്ച അറുപതോളം കൃതികളുടെ
പാഠവും വ്യാഖ്യാനവും
Additional information
| Weight | 0.850 kg |
|---|---|
| Dimensions | 25 × 20 × 3 cm |










Reviews
There are no reviews yet.