പെരിയാറിന് തെക്ക് അരൂർ മുതൽ പുറക്കാട് വരെയുള്ള ’കരപ്പുറം’ എന്ന ദേശത്തിൻ്റെ പശ്ചാത്തലത്തിൽ,ഒൻപതാം നൂറ്റാണ്ടിലെ കേരളീയജീവിതത്തെ പുനർനിർമ്മിക്കുന്ന നോവ ലാണ് കെ.വി. മോഹൻകുമാറിൻ്റെ ’ഉല’: നിയോഗിയുടെ സഞ്ചാരങ്ങൾ മസൂദിയുടെയും! കേരള ചരിത്രത്തിൽ ബൗദ്ധസംസ്കാരം എങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നും ബ്രാഹ്മണാധിപത്യവും ജാതിവ്യവസ്ഥയും എങ്ങനെ വേരുറപ്പിച്ചു എന്നുമുള്ള ഗൗരവ മേറിയ രാഷ്ട്രീയ-സാമൂഹിക അന്വേഷണമാണ് ഈ നോവൽ.ദളിത് സ്ത്രീപക്ഷവായനകൾ,ഭാഷാപരമായ സവിശേഷതകൾ,ബൗദ്ധ ദർശനങ്ങളുടെ സ്വാധീനം. ചരിത്രവും മിത്തും തമ്മി ലുള്ള സംഘർഷം എന്നിങ്ങനെയുള്ള നോവലിലെ ആന്തരികതല ങ്ങളെ മുൻനിർത്തി തയാറാക്കിയ പഠനമാണ് ഈ ഗ്രന്ഥം

Additional information

Weight 0.350 kg
Dimensions 20 × 17 × 2 cm
0.350

pages 257

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.