No products in the cart.
ഇരുപതാം നൂറ്റാണ്ടിലെ കർണാടക സംഗീത വാഗ്ഗേയകാരൻമാരിൽ പ്രമുഖനാണ് ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ. സാഹിത്യഗുണം കൊണ്ടും സംഗീതഭാവം കൊണ്ടും വേറിട്ടുനിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.മുത്തയ്യ ഭാഗവതർ രചിച്ച വർണങ്ങളും കീർത്തനങ്ങളും തില്ലാനകളും അപൂർവ രാഗങ്ങളിലുള്ള കൃതികളുമെല്ലാം ഇന്നും വ്യാപകമായി ആലപിക്കപ്പെടുന്നുണ്ടെങ്കിലും അവ പഠിക്കാനാഗ്രഹിക്കുന്നവർക്ക് സഹായകഗ്രന്ഥങ്ങൾ ലഭ്യമല്ല.ഈ പശ്ചാത്തലത്തിലാണ്, ഭാഗവതരുടെ ചെറുമകളും വീണാവിദുഷിയുമായ ഗായകരത്നം എസ്. രുഗ്മിണി ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ 65 കൃതികൾ സ്വരപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്.സംഗീതാ സ്വാദകർക്ക് അമൂല്യമായ ഒരു പ്രഭവമാണ് ഈ പുസ്തകം.
Additional information
| Weight | 0.300 kg |
|---|---|
| Dimensions | 20 × 18 × 2 cm |
| 0.300 | pages 231 |









Reviews
There are no reviews yet.