No products in the cart.
- “HADI By Praseed Balakrishnan” already exists in your wishlist
കോടതിയിലേക്ക് കയറിവരുന്ന പലരും പുറത്തുപോകുന്നത് ഇതൊരു അന്ത്യമാണെന്ന തോന്നലോടെയാണ്. പക്ഷേ, പലപ്പോഴും നമ്മള് തിരിച്ചറിയാത്ത ഒരു കാര്യമെന്തെന്നാല്‍ ഇതൊരു തുടക്കംകൂടിയാണെന്നുള്ളതാണ്. ഭൂതകാലത്തില്നിന്നും തികച്ചും വ്യത്യസ്തമായൊരു ജീവിതത്തിലേക്കാണ് നിങ്ങള്‍ നടന്നുകയറുന്നത്. എവിടെ തുടങ്ങണമെന്ന് നിങ്ങള്‍ക്കൊരു ധാരണയുമുണ്ടാകില്ല;
ഞാന്‍ ഈ പുസ്തകം എഴുതാന്‍ തുടങ്ങിയതുപോലെ.
ഇവിടെ വിവാഹമോചനം ഒരു പുതുജീവിതത്തിലേക്കുള്ള സാദ്ധ്യത തുറക്കുന്ന വാതിലാകുന്നു. ഈ വലിയ ലോകത്തില്‍ എങ്ങനെ നിലകൊള്ളണം എന്നതിനെപ്പറ്റിയുള്ള വീക്ഷണത്തിന്
പുതുമ നല്കുന്ന കരുത്താകുന്നു.
പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട ജീവിതപാഠങ്ങള്‍
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 18 × 2 cm |










Reviews
There are no reviews yet.