കോടതിയിലേക്ക് കയറിവരുന്ന പലരും പുറത്തുപോകുന്നത് ഇതൊരു അന്ത്യമാണെന്ന തോന്നലോടെയാണ്. പക്ഷേ, പലപ്പോഴും നമ്മള്‍ തിരിച്ചറിയാത്ത ഒരു കാര്യമെന്തെന്നാല്‍ ഇതൊരു തുടക്കംകൂടിയാണെന്നുള്ളതാണ്. ഭൂതകാലത്തില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു ജീവിതത്തിലേക്കാണ് നിങ്ങള്‍ നടന്നുകയറുന്നത്. എവിടെ തുടങ്ങണമെന്ന് നിങ്ങള്‍ക്കൊരു ധാരണയുമുണ്ടാകില്ല;
ഞാന്‍ ഈ പുസ്തകം എഴുതാന്‍ തുടങ്ങിയതുപോലെ.

ഇവിടെ വിവാഹമോചനം ഒരു പുതുജീവിതത്തിലേക്കുള്ള സാദ്ധ്യത തുറക്കുന്ന വാതിലാകുന്നു. ഈ വലിയ ലോകത്തില്‍ എങ്ങനെ നിലകൊള്ളണം എന്നതിനെപ്പറ്റിയുള്ള വീക്ഷണത്തിന്
പുതുമ നല്‍കുന്ന കരുത്താകുന്നു.

പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട ജീവിതപാഠങ്ങള്‍

Additional information

Weight 0.250 kg
Dimensions 20 × 18 × 2 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.