• SKANDAPURANAM

    (0)
    Original price was: ₹640.00.Current price is: ₹599.00.

    SKANDAPURANAM [സ്കന്ദപുരാണം]

    SKANDAPURANAM [സ്കന്ദപുരാണം] [സുബ്രഹ്മണ്യ പുരാണം ഗദ്യത്തിൽ] [അനുബന്ധം : സുബ്രഹ്മണ്യശതകം, ഷൺമുഖസ്തോത്രങ്ങൾ, കീർത്തനങ്ങൾ, ഷണ്മാതുരസ്തവം, വിംശതി,പഞ്ചകം, സഹസ്രനാമാവലി, അഷ്ടകങ്ങൾ, സ്കന്ദപുരാണം കിളിപ്പാട്ട്]

    Original price was: ₹640.00.Current price is: ₹599.00.
    Total: ₹ 599.00
    Add to cart
  • Samaveda in Malayalam

    (0)
    Original price was: ₹750.00.Current price is: ₹599.00.

    Samaveda (സാമവേദം) in Malayalam

    Original price was: ₹750.00.Current price is: ₹599.00.
    Total: ₹ 599.00
    Add to cart
  • GHATHAKAN By K R Meera

    (0)
    Original price was: ₹699.00.Current price is: ₹599.00.

    GHATHAKAN ഘാതകൻ By K R Meera

    സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ ‘ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്’ എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.

    Original price was: ₹699.00.Current price is: ₹599.00.
    Total: ₹ 599.00
    Add to cart
  • DEVAGEETHIKAL

    (0)
    Original price was: ₹750.00.Current price is: ₹590.00.

    ശ്രീ ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച സിനിമ നാടക ലളിത devational ഗാനങ്ങൾ ഗായകർ രചയിതാക്കൾ രാഗങ്ങൾ എല്ലാം മാസ്റ്റർ തന്നെ രൂപ കല്പന ചെയ്ത അമൂല്യ ഗ്രന്ഥം കുറച്ചു കോപ്പികൾ മാത്രം സംഗീത സംവിധാനത്തെക്കുറിച്ചു മാസ്റ്ററുടെ കാഴ്ചപ്പാടുകൾ രീതിശാസ്ത്രത്ത ഇവ അദ്ദേഹം തന്നെ വിശദീകരിക്കുന്ന പഠനം ഉൾപ്പടെ .

    Original price was: ₹750.00.Current price is: ₹590.00.
    Total: ₹ 590.00
    Add to cart
  • Nalpathu Pranayaniyangal നാല്പത് പ്രണയങ്ങൾ Translated By Uma Rajiv

    (0)
    Original price was: ₹599.00.Current price is: ₹575.00.
    Original price was: ₹599.00.Current price is: ₹575.00.
    Total: ₹ 575.00
    Add to cart
  • AARACHAR K. R. MEERA

    (0)
    Original price was: ₹650.00.Current price is: ₹575.00.

    AARACHAR ആരാച്ചാർ By K. R. MEERA

    ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

    Original price was: ₹650.00.Current price is: ₹575.00.
    Total: ₹ 575.00
    Add to cart
  • KORAPAPPANU STHUTHIYAYIRIKETTE

    (0)
    Original price was: ₹599.00.Current price is: ₹575.00.

    ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.

    Original price was: ₹599.00.Current price is: ₹575.00.
    Total: ₹ 575.00
    Add to cart
  • Hastharekharahasyangal ഹസ്തരേഖാരഹസ്യങ്ങൾ By M Nandakumar IAS(Rtd.)

    (0)
    Original price was: ₹690.00.Current price is: ₹550.00.
    Original price was: ₹690.00.Current price is: ₹550.00.
    Total: ₹ 550.00
    Add to cart
  • VIJANAVEEDHI

    (0)
    Original price was: ₹650.00.Current price is: ₹550.00.
    Original price was: ₹650.00.Current price is: ₹550.00.
    Total: ₹ 550.00
    Add to cart
  • Devimahatmyam

    (0)
    Original price was: ₹790.00.Current price is: ₹550.00.

    Devimahatmyam (ദേവീമാഹാത്മ്യം )

    ദേവീമാഹാത്മ്യം : വ്യാഖ്യാനം : മൂലശ്ലോകം, പദാനുപദസാരാംശം, വിശദമായ വ്യാഖ്യാനം ഗദ്യത്തിൽ Dr. BC Balakrishnana

    Original price was: ₹790.00.Current price is: ₹550.00.
    Total: ₹ 550.00
    Add to cart
  • ANUSHTANA VIJNANAKOSAM

    (0)
    Original price was: ₹750.00.Current price is: ₹550.00.

    ANUSHTANA VIJNANAKOSAM [അനുഷ്ഠാന വിജ്ഞാനകോശം]

    ഗ്രഹദോഷശാന്തിക്കുള്ള അനുഷ്ഠാനങ്ങൾ, ക്ഷേത്രാരാധനയും ഉപാസനാമൂർത്തികളും, മന്ത്രജപം, യന്ത്ര-രത്ന ധാരണം, തുടങ്ങി നൂറുകണക്കിന് അപൂർവ്വ വിവരങ്ങൾ

    Original price was: ₹750.00.Current price is: ₹550.00.
    Total: ₹ 550.00
    Add to cart
  • SREE PADMANABHASWAMY KSHETHRAM

    (0)
    Original price was: ₹580.00.Current price is: ₹540.00.

    SREE PADMANABHASWAMY KSHETHRAM

    Hardcover – 1 January 2018

    Original price was: ₹580.00.Current price is: ₹540.00.
    Total: ₹ 540.00
    Add to cart
  • Dakshinendiyile Mahakshethrangal ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങൾ by P G Rajendran

    (0)
    Original price was: ₹599.00.Current price is: ₹535.00.
    Original price was: ₹599.00.Current price is: ₹535.00.
    Total: ₹ 535.00
    Add to cart
  • Om Mani Patme Hum ഓം മണി പ ത് മേ ഹും Translated by Bodhi Promoda

    (0)
    Original price was: ₹570.00.Current price is: ₹515.00.
    Original price was: ₹570.00.Current price is: ₹515.00.
    Total: ₹ 515.00
    Add to cart
  • Samoothirinad സാമൂതിരിനാട് By Dr M N Namboothiri

    (0)
    Original price was: ₹570.00.Current price is: ₹510.00.
    Original price was: ₹570.00.Current price is: ₹510.00.
    Total: ₹ 510.00
    Add to cart
  • Devaprasnamrutham 2 ദേവപ്രശ്‌നാമൃതം 2 ആം ഭാഗം by Dr S K Krishnan Nair

    (0)
    Original price was: ₹550.00.Current price is: ₹500.00.
    Original price was: ₹550.00.Current price is: ₹500.00.
    Total: ₹ 500.00
    Add to cart
/ 17
Shopping Cart 0

No products in the cart.

Sort by: