• USHNAMEKHALA

    (0)
    Original price was: ₹360.00.Current price is: ₹325.00.

    USHNAMEKHALA ഉഷ്ണമേഖല

    കേരളത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാള സാഹിത്യത്തിലെ ഒരപൂർവ്വാനുഭവമായ ഉഷ്ണമേഖല

    Original price was: ₹360.00.Current price is: ₹325.00.
    Total: 325.00
    Add to cart
  • ETTAVUM PRIYAPPETTA NINNODU

    (0)
    Original price was: ₹399.00.Current price is: ₹325.00.

    ETTAVUM PRIYAPPETTA NINNODU ഏറ്റവും പ്രിയപ്പെട്ട നിന്നോട് By NIMNA VIJAY

    വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും

    Original price was: ₹399.00.Current price is: ₹325.00.
    Total: 325.00
    Add to cart
  • Indian Bharanaghatana

    (0)
    320.00

    Indian Bharanaghatana

    Paperback – 1 January 2019

    320.00
    Total: 320.00
    Add to cart
  • ORU KUTAYUM KUNJUPENGALUM By : MUTTATHU VARKEY && PATHUMMAYUDE AADU By : VAIKOM MUHAMMAD BASHEER

    (0)
    Original price was: ₹340.00.Current price is: ₹301.00.

    ORU KUTAYUM KUNJUPENGALUM ഒരു കുടയും കുഞ്ഞുപെങ്ങളും By : MUTTATHU VARKEY !! PATHUMMAYUDE AADU പാത്തുമ്മായുടെ ആട് By : VAIKOM MUHAMMAD BASHEER

    മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്‌നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.
    ————————————————————————————————————————————————————————————–

    വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.

    Original price was: ₹340.00.Current price is: ₹301.00.
    Total: 301.00
    Add to cart
  • Kuttikalude Mahabharatham by P. Chinmayan Nair

    (0)
    Original price was: ₹625.00.Current price is: ₹300.00.
    Original price was: ₹625.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • Kuttikalude Ramayanam by P Chinmayan Nair

    (0)
    Original price was: ₹525.00.Current price is: ₹300.00.
    Original price was: ₹525.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • Adhyathma Ramayanam Vijnanakhosha Nighandu

    (0)
    Original price was: ₹740.00.Current price is: ₹300.00.
    Original price was: ₹740.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • JAIVAKRISHI

    (0)
    350ml Original price was: ₹450.00.Current price is: ₹300.00.
    Original price was: ₹450.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • Ettavum Priyappetta Ennodu

    (0)
    Original price was: ₹360.00.Current price is: ₹300.00.

    Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay – ഏറ്റവും പ്രിയപ്പെട്ട എന്നോട്

    ഏറ്റവും പ്രിയപ്പെട്ട എന്നോട് ***************** Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay —————– ************************* ————————– ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

    Original price was: ₹360.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • NIRNNIMESHAMAY NILKKA By ANIL VALLATHOL

    (0)
    Original price was: ₹320.00.Current price is: ₹300.00.

    NIRNNIMESHAMAY NILKKA നിർന്നിമേഷമായ് നിൽക്ക By ANIL VALLATHOL

    ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്‌സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.

    -കെ.പി. രാമനുണ്ണി

    Original price was: ₹320.00.Current price is: ₹300.00.
    Total: 300.00
    Add to cart
  • Neethisaram

    (0)
    Original price was: ₹340.00.Current price is: ₹299.00.

    Neethisaram നീതിസാരം

    Original price was: ₹340.00.Current price is: ₹299.00.
    Total: 299.00
    Add to cart
  • BHADRAKALI MAHATHMYAM By NEDUMBALLI VINOD NAMBOOTHIRI

    (0)
    Original price was: ₹320.00.Current price is: ₹290.00.
    Original price was: ₹320.00.Current price is: ₹290.00.
    Total: 290.00
    Add to cart
  • NARAYANEEYAM

    (0)
    Original price was: ₹390.00.Current price is: ₹290.00.

    NARAYANEEYAM [നാരായണീയം]

    Original price was: ₹390.00.Current price is: ₹290.00.
    Total: 290.00
    Add to cart
  • AKHEDA By PRIYADARSANAN O.S

    (0)
    Original price was: ₹310.00.Current price is: ₹290.00.

    AKHEDA അഖേദ By PRIYADARSANAN O.S

    Original price was: ₹310.00.Current price is: ₹290.00.
    Total: 290.00
    Add to cart
  • MYTHUM SCIENCUM: ORU PUNARVAYANA By ANANDA BOSE C.V

    (0)
    Original price was: ₹310.00.Current price is: ₹285.00.

    MYTHUM SCIENCUM: ORU PUNARVAYANA മിത്തും സയൻസും ഒരു പുനർവായന By ANANDA BOSE C.V

    പിഴുതെറിയാനും തകര്‍ത്തെറിയാനും വളരെ എളുപ്പമാണ്. പണിതുയര്‍ത്താനും നിലനിര്‍ത്താനുമാണ് ഏറെ ബുദ്ധിമുട്ട്. പണിതുയര്‍ത്തിയതൊക്കെയും നിലനില്‍ക്കട്ടെ; അതിന്റെ നന്മയോടും പ്രസാദത്തോടുംകൂടിത്തന്നെ! ഒരുപാട് നന്മയുടെയും ഒത്തൊരുമയുടെയും പ്രസാദഭാവമാണ് ഈ പുസ്തകത്തിനുള്ളത്. നിത്യപ്രകാശത്തിലേക്കൊഴുകുന്ന സംഭാഷണത്തിന്റെ ആനന്ദനിര്‍ഝരീതടത്തില്‍ അല്‍പ്പനേരം ചിന്തകളാര്‍ന്നു കഴിച്ചുകൂട്ടുവാന്‍ വായനക്കാരനെ ഹൃദയംഗമമായി ക്ഷണിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്.
    -റസൂല്‍ പൂക്കുട്ടി

    ഉള്‍ക്കാഴ്ചയും ഗ്രാഹ്യവും നേടുക എന്നതാണ് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ലക്ഷ്യം. എന്നാല്‍ അവയെ പൊതുവേ വിരുദ്ധധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കാറുള്ളത്. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ഇനിയെപ്പോഴാണ് മാറുക! ആ മാറ്റം കാത്തിരിക്കുന്നവര്‍ക്കുള്ളൊരു സ്‌നേഹസമ്മാനമാണ് ഈ പുസ്തകം

    Original price was: ₹310.00.Current price is: ₹285.00.
    Total: 285.00
    Add to cart
  • KARAYILE MEENUKAL By NIRMALA

    (1)
    Original price was: ₹300.00.Current price is: ₹285.00.

    KARAYILE MEENUKAL കരയിലെ മീനുകൾ By NIRMALA

    മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്‌നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
    -പി.കെ. രാജശേഖരന്‍
    ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍

    Original price was: ₹300.00.Current price is: ₹285.00.
    Total: 285.00
    Add to cart
/ 10
Shopping Cart 0

No products in the cart.

Sort by: