No products in the cart.
- “RATHRI 12-NU SHESHAM By AKHIL P DHARMAJAN” already exists in your wishlist
ഇത് പ്രിയദർശിനിയുടെ കഥയാണ്. ഇടയ്ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാൻ അവൾ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്… കറുകനെല്ലൂരിലേക്ക്… ബാല്യത്തിൻ്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓർമ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്… ആദിയെയും ശ്രീക്കുട്ടിയെയും…
നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്… പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്… ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്… നെഞ്ചോടു ചേർത്തുവച്ച പ്രണയത്തിലേക്ക്… അവളെത്തുമ്പോൾ ആ അന്വേഷണങ്ങൾക്ക് ഉത്തരമുണ്ടാകുമോ?
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 17 × 2 cm |
| 0.250gm | pages 178 |










Reviews
There are no reviews yet.