No products in the cart.
ഓരോ പുതിയ എഴുത്തുകാരുടെ കൃതികളിലൂടെയും കടന്നുപോകുമ്പോൾ നമുക്ക് തുറന്നു കിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താൻ മറന്നുപോയതോ ആയ ചിലത് മുന്നോട്ടു വയ്ക്കാൻ അവർക്ക് കഴിയുന്നു എന്നതാണ് പുതുവായനയിലേക്ക് നമ്മെ ആകർഷിക്കുന്ന ഘടകം. ഫ്രാൻസിസ് നൊറോണ അത്തരത്തിൽ ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നൽകുകയും ചെയ്യുന്നു
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 25 × 20 × 2.5 cm |
| 0.350gm | pages 248 |










Reviews
There are no reviews yet.