ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ യാഥാർത്ഥ്യങ്ങൾ തേടിയുള്ള ഒരു യാത്രയാണ് ഈ നോവൽ. ഒരത്തൻ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തിൽനിന്ന് തുടങ്ങി വർഷങ്ങൾ നീണ്ട ഗാഢപ്രണയത്തിൻ്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം. വിട്ടുപോയതെല്ലാം പൂരിപ്പിച്ച് ഫിലിപ്പും ജോഷ്യയും നടത്തുന്ന അന്വേഷണം വിരൽ ചൂണ്ടുന്നത് ചില പച്ചയായ ജീവിതങ്ങളിലേക്കാണ്. ഈ നോവലിലെ ഓരോ വസ്തുവിനും ഒരു കഥ പറയാനുണ്ട്… ആ കഥയ്ക്ക് പിന്നാലെ ഒരുപാട് ചോദ്യങ്ങളും…. അത്തരം അനേക ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ് ഈ കഥ. പാൻ ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച.

Additional information

Weight 0.250 kg
Dimensions 21 × 14 × 1.5 cm
0.250

pages 189

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.