മൃത്യുവിന്റെയും ജീവിതത്തിന്റെയും ചലനാത്മകതയെയും നിശ്ചലതയെയും ഈ നോവൽ അപഗ്രഥിക്കുന്നു. സങ്കീർണ്ണവും സ്ഥൂലവും സൂക്ഷ്മ‌വുമായ അനുഭവവ്യവഹാരങ്ങളെയും. ജീവിതം ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന * അനുമാനത്തിനും നിഗമനത്തിനും മുന്നിൽ അഭിമുഖം നിൽക്കുന്ന കാവ്യാത്മകമായ രചന. ആശയത്തിലും ആഖ്യാനത്തിലും സമ്പൂർണ്ണമായും വ്യത്യസ്‌തത പുലർത്തുന്ന ഒരു നോവലാണ് ക വഴി.

Additional information

Weight 0.250 kg
Dimensions 22 × 18 × 2 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.