No products in the cart.
- “NIRNNIMESHAMAY NILKKA By ANIL VALLATHOL” already exists in your wishlist
മൃത്യുവിന്റെയും ജീവിതത്തിന്റെയും ചലനാത്മകതയെയും നിശ്ചലതയെയും ഈ നോവൽ അപഗ്രഥിക്കുന്നു. സങ്കീർണ്ണവും സ്ഥൂലവും സൂക്ഷ്മവുമായ അനുഭവവ്യവഹാരങ്ങളെയും. ജീവിതം ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന * അനുമാനത്തിനും നിഗമനത്തിനും മുന്നിൽ അഭിമുഖം നിൽക്കുന്ന കാവ്യാത്മകമായ രചന. ആശയത്തിലും ആഖ്യാനത്തിലും സമ്പൂർണ്ണമായും വ്യത്യസ്തത പുലർത്തുന്ന ഒരു നോവലാണ് ക വഴി.
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 22 × 18 × 2 cm |










Reviews
There are no reviews yet.