No products in the cart.
- “KARAYILE MEENUKAL By NIRMALA” already exists in your wishlist
ഇങ്ങിനി വരാത്തവണ്ണം നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ വസന്തങ്ങൾ. വേദനകളും വ്യർത്ഥതകളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയുമുണർത്തുന്ന യൗവനം. സ്വപ്നങ്ങളാൽ സ്വർഗ്ഗങ്ങൾ പണിയാൻ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓർമ്മകൾ മാത്രം. താങ്ങാവുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യർത്ഥത നല്കിയ ശൂന്യത, യാതൊന്നും നേടാനില്ലാത്ത, സർവവും നഷ്ടപ്പെട്ട, തരിശുനിലങ്ങളിലലയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാൽ നെയ്തതാണ് ഈ നാർമടിപ്പുടവ. തമിഴ് ബ്രാഹ്മണരുടെ കുടുംബപശ്ചാത്തലത്തിൽ രചിക്കപ്പെട്ട നാർമടിപ്പുടവ വായനക്കാരുടെ മനസ്സിൽ അപൂർവ ചാരുതയുള്ള ഒരു വിഷാദരാഗം പടർത്തി നില്ക്കും
Additional information
| Weight | 0.450 kg |
|---|---|
| Dimensions | 25 × 20 × 3 cm |










Reviews
There are no reviews yet.