ഭൂമിയുടെ അജ്ഞാതമായ നിഗൂഢതകളിൽ മറഞ്ഞു കിടക്കുന്ന നിധിശേഖരങ്ങൾ തേടിയുള്ള യാത്രകൾ സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. അതോടൊപ്പം ഇഴചേർന്നൊരു പ്രണയവും ഉണ്ടെങ്കിൽ ആ യാത്ര കുറേക്കൂടി മനോഹരമാകും…

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യം, കാലത്തിന്റെ മണൽക്കാടുകളിൽ മറഞ്ഞുകിടക്കുന്ന അമൂല്യമായൊരു നിധി. വെറുമൊരു ഐതിഹ്യം എന്ന് ലോകം വിശ്വസിക്കുമ്പോഴും ആ നിധിയുടെ യാഥാർത്ഥ്യം തേടിപ്പിടിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ട്. അപകടങ്ങളും ചതികളും നിറഞ്ഞ, ദുരൂഹതകളുടെ പാതയിലൂടെ നിധി തേടി ഇറങ്ങുമ്പോൾ ഓരോ ചുവടിലും മരണത്തെ മുഖാമുഖം കാണുന്നു.

Additional information

Weight 0.600 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.