നമ്മുടെ ലോകത്തെയും മനുഷ്യജീവിതത്തെയും അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ നിർമ്മിതബുദ്ധിയെ സാധാരണക്കാർക്ക് ലളിതമായി പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്.

  • എന്താണ് യഥാർത്ഥത്തിൽ എ.ഐ (AI)? അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

  • എ.ഐ എങ്ങനെയാണ് കാര്യങ്ങൾ പഠിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നത്?

  • ചാറ്റ് ജിപിടി (ChatGPT) പോലുള്ള സാങ്കേതികവിദ്യകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

  • ചരിത്രപരമായ പരിണാമത്തിൽ നിർമ്മിതബുദ്ധിയുടെ സ്ഥാനം എന്താണ്, ഇത് മനുഷ്യന്റെ തൊഴിലിനെയും ഭാവിയെയും എങ്ങനെ ബാധിക്കും? 

നിർമ്മിതബുദ്ധിയുടെ ശാസ്ത്രീയ വശങ്ങളും അതോടൊപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങളും ആശങ്കകളും വളരെ ലളിതമായി ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു.

Additional information

Weight 0.300 kg
Dimensions 22 × 18 × 2.5 cm
0.300

pages 222

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.