നമ്മൾ മനുഷ്യരാശി എവിടെനിന്നു വന്നു. എങ്ങനെ വന്നു. എവിടേക്കാണ് പോകു ന്നത് എന്ന് ശാസ്ത്രീയമായും ചരിത്രപര മായും പരിശോധിക്കുന്ന അപൂർവ്വ കൃതി. ‘സാപിയൻസ്’ എന്ന സ്‌പീഷീസായി മനുഷ്യ രാശി വികസിച്ചതെങ്ങനെയെന്നും ബുദ്ധിശ ക്തിയുടെ വികാസമെങ്ങനെ നേടിയെന്നും അതുവഴി ലോകത്തിലെ സകല ജീവജാല ങ്ങൾക്കും മേൽ അധീശത്വം നേടിയതെ ങ്ങനെയെന്നും സരസമായി വിവരിക്കുന്ന തോടൊപ്പം നമ്മുടെ വിശ്വാസങ്ങളും ആലോ ചനാലോകവും സ്ഥാപിക്കപ്പെട്ടതെങ്ങനെ യെന്നും നമ്മൾ അതിജീവിക്കുന്നതെന്തു കൊണ്ടെന്നും വിശദീകരിക്കുന്നു. ലോകത്താകെ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ

Additional information

Weight 0.450 kg
Dimensions 25 × 20 × 3 cm
0.450

pages 576

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.