പ്രമോദ് രാമന്റെ തിരഞ്ഞെടുത്ത 25 കഥകളുടെ അപൂർവ്വ സമാഹാരം. ഉള്ളുപൊള്ളിക്കുന്ന മനുഷ്യാവസ്ഥകളെ കലർപ്പില്ലാതെ ആവിഷ്കരിക്കുന്ന ഈ കഥകൾ വായനക്കാരനിൽ തീക്ഷ്ണമായ അനുഭൂതിയും വിചാരങ്ങളും ഉണർത്തുന്നു. രാഷ്ട്രീയം വെറുതേ പറയലല്ല, കൃത്യമായ രേഖപ്പെടുത്തലാണെന്ന ബോധ്യവും പാർശ്വവൽകൃതരോടുള്ള ചേർത്തുനിൽപ്പും ആഖ്യാന വൈവിധ്യവുമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്.

Additional information

Weight 0.350 kg
Dimensions 25 × 20 × 3 cm
0.350

pages 310

Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.