ദീർഘകാലം ഉമ്മൻ ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയായിരുന്ന പി.റ്റി.ചാക്കോ എഴുതിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രമാണ് വിസ്മയതീരത്ത്. കേരള രാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി മാറിയ സോളാർ, വിഴിഞ്ഞം, ബാർക്കോഴ കേസുകളും ഉമ്മൻ ചാണ്ടിയുടെ അവസാനഘട്ടത്തിലെ ചികിത്സാവിവരങ്ങളും ഈ പുസ്തകത്തിന്റെ മർമ്മകേന്ദ്രമാണ്. ഒന്നാം ഭാഗമായ അപ്രതീക്ഷിത നിയോഗം ഉമ്മൻ ചാണ്ടിയുടെ ഒന്നാം മന്ത്രിസഭയെയും രണ്ടാം ഭാഗമായ കന്റോൺമെന്റെ ഹൗസ്‌ പ്രതിപക്ഷ നേതാവായിരുന്ന കാലത്തെയും രണ്ടാമൂഴമെന്ന മൂന്നാം ഭാഗം രണ്ടാം മന്ത്രിസഭയെയും സൂചിപ്പിക്കുന്നു.

Additional information

Weight 0.450 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.